hamburger
Hari Kumar

Hari Kumar

Home Owner | Malappuram, Kerala

വീടിന്റെ തേപ് നടന്നു കൊണ്ടിരിക്കുന്നു.... എവിടെയെല്ലാം വാട്ടർ പ്രൂഫ് ചെയ്യണം. നല്ല മെറ്റീരിയൽ ഏതാണ്.(പണിക്കാർ പറയുന്നു തേപ്പിന് മുന്നേ അവർ groutil ചേർത്ത് aply ചെയ്തോളാം എന്ന് ) കുറഞ്ഞ budgtl ചെയ്യുന്നവർ ഉണ്ടോ.. ഒന്ന് വിശദമാക്കാമോ
likes
1
comments
1

Comments


Salyprojects Private limited
Salyprojects Private limited

Contractor | Kottayam

Waterproofing can be done in exterior areas which directly affected by rain. also do in bathrooms after concealed plumbing works

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store