hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

വീടിൻറെ ഇൻസൈഡിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണ്?.
likes
2
comments
5

Comments


Prime  Plasters
Prime Plasters

Contractor | Ernakulam

ആദ്യമായി outside plastering കഴിഞ്ഞ് curing വും കഴിഞ്ഞ് ചെയ്യുക. ക്യൂറിങ്ങ് ആണ് പ്രശ്നക്കാരൻ... ഇനി ആദ്യം gypsum plastering ചെയ്യുവാണേൽ അത് തീർന്ന് ഒരാഴ്ചയെങ്കിലും കഴിഞ്ഞ് outside plastering ചെയ്യുക. 2) വാതിലും ജനലുകളും കഴിയാവുന്നതും fix ചെയ്ത ശേഷം gypsum plaster ചെയ്യുക. 3) ceiling plastering ചെയ്യുമ്പോൾ Bondit അടിക്കാനും കുറഞ്ഞത് 24 മണിക്കൂറെങ്കിലും പ്ലാസ്റ്റർ ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. 4) ബാത്ത് റും ഏരിയ inside portion പൂർണ്ണമായും ഒഴിവാക്കുക. 5) കിച്ചൻ ഒഴിവാക്കാം.. അല്ലേൽ സ്ലാബ് വരുന്ന ഭാഗത്തിന് മുകളിലായി tile വരുന്ന ഭാഗം വരെ ഒഴിവാക്കി ബാക്കി ഭാഗവും സീലിങ്ങും Elite MR പോലുള്ള material ആണേൽ പ്ലാസ്റ്റർ ചെയ്യാവുന്നതാണ്. ഇനിയും എഴുതാനുള്ള അത് പിന്നീട് എഴുതാം.

Terrafine HD-MR Gypsum Plaster
Terrafine HD-MR Gypsum Plaster

Mason | Kozhikode

avoid kitchen and bathroom to reduce cost ! avoid the places we don't need putty finishing.. avoid Direct water flowing areas

MERADO ARCHITECTS
MERADO ARCHITECTS

Architect | Malappuram

pop plastering better

Shan Tirur
Shan Tirur

Civil Engineer | Malappuram

വെള്ളം ഒരുപാട് തട്ടുന്ന ബാത്രൂം, kitchen ഇതൊക്കെ ഒഴിവാക്കിയാൽ നല്ലത്.

അലവി  kk
അലവി kk

Contractor | Malappuram

എവിടെ സ്ഥലം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store