hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

വീടിൻറെ അകത്ത് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാം എന്ന് കരുതുന്നു നല്ല കമ്പനികൾ ഏതാണെന്ന് പറഞ്ഞു തരാമോ? .
likes
5
comments
10

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

terrafine

Gyproc gypsum plastering
Gyproc gypsum plastering

Building Supplies | Kozhikode

പ്ലാസ്റ്ററിങ് രംഗത്ത് ഏറ്റവും മികച്ച ലോകോത്തര ബ്രാൻഡ് ആയ 350 ൽ അധിക വർഷം പരിജയ സമ്പന്നമായ സെന്റ് ഗോബൈൻ ജിപ്രോക് മേറ്റീരിയൽ ഉപയോഗിച്ച് ഉത്തരവാദിത്തോടെ പ്ലാസ്റ്ററിങ് ചെയ്തു കൊടുക്കുന്നു മലബാറിൽ കോഴിക്കോട് മലപ്പുറം തൃശൂർ, പാലക്കാട്‌ തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടനവതി പ്രോജെക്ടുകൾ ഇതിനകം ചെയ്തു കഴിഞ്ഞു. ബിൽഡിംഗ്‌ വീട് അപാർട്മെന്റ് തുടങ്ങിയ ഏതൊരുവിത ജിപ്സം പ്ലാസ്റ്ററിങ് ആവശ്യങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടാം Contact. 859.00.79642

Tinu J
Tinu J

Civil Engineer | Ernakulam

ജിപ്സം ഉപയോഗിച്ച് വീടിൻറെ ഇൻ സൈഡ് പ്ലാസ്റ്ററിങ് ചെയ്യുന്നതിനു മറ്റു പ്രശ്നങ്ങളൊന്നും ഇല്ല. കഴിവതും നല്ല പേരുള്ള കമ്പനിയുടെ ജിപ്സം തന്നെ ഉപയോഗിക്കണം മാനുഫാക്ചറിങ് ഡേറ്റ് കഴിഞ്ഞ് 90 ദിവസത്തിനുള്ളിൽ അത് ഉപയോഗിക്കണം എന്നുള്ളതാണ് കണക്ക് എന്നാൽ മാത്രമേ അതിന് ആ ഗുണം കിട്ടുകയുള്ളൂ. saint gobain ൻറെ elite mr നല്ലൊരു പ്രൊഡക്ട് തന്നെയാണ്. ജോയിൻറ് വരുന്ന ഭാഗങ്ങളിലും കോർണറുളിലും ഫൈബർ മെഷ് ഫിക്സ് ചെയ്തതിനു ശേഷം മാത്രമേ ജിപ്സം അപ്ലൈ ചെയ്യാൻ പാടുള്ളു അല്ലാത്തപക്ഷം പിന്നീട് crakക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെ സീലിങ് ചെയ്യുമ്പോൾ ഹാക്ക് ചെയ്യാതെ saint gobain ൻറെ ബോണ്ട്ഇറ്റ് അപ്ലൈ ചെയ്തതിനുശേഷം 24 മണിക്കൂർ കഴിഞ്ഞ് ജിപ്സം അപ്ലൈ ചെയ്യാവുന്നതാണ്. ജിപ്സൺ തെരഞ്ഞെടുക്കുമ്പോൾ അതിനകത്ത് vermiculste, perlite എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് പ്രത്യേകം ചെക്ക് ചെയ്യേണ്ടതാണ് ഇത് ഉള്ള ജിപ്സം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ ഇതിൽ പേര് perlite ആണ് നനവിനെ പ്രതിരോധിക്കുന്ന ഘടകം.

Prime  Plasters
Prime Plasters

Contractor | Ernakulam

ഏറ്റവും മികച്ച കമ്പനിയേതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു ... Saint Gobain Gyproc. പിന്നെ ഏറ്റവും മികച്ച മെറ്റീരിയൽ സിനോടൊപ്പം ഏറ്റവും മികച്ച workmanship കൂടി ആകുമ്പോഴേ ഏറ്റവും മികച്ച ജിപ്സം പ്ലാസ്റ്റർ ഉണ്ടാകൂ. Saint Gobain Gyproc best gypsum plastering material + Prime Plasters best workmanship for more details plz check and call 93888_18856

Terrafine Gypsum Plastering
Terrafine Gypsum Plastering

Civil Engineer | Kozhikode

ചുമർ ഏതുമാകട്ടെ പ്ലാസ്റ്ററിങ് Terrafine തന്നെ ! ചുമരുകൾക് കരുത്തുറ്റ പ്രതിരോധം! ☑️ആജീവനാന്ത വാരന്റി. ☑️നനച്ചുകൊടുക്കേണ്ട ആവശ്യമില്ല. ☑️പുട്ടി ഫിനിഷിങ്. ☑️പെയിന്റിംഗ് ചിലവ് കുറക്കുന്നു. ☑️ചൂട് കുറക്കുന്നു. ☑️പൂപ്പൽ പിടിക്കില്ല. കൂടുതൽ വിവരങ്ങൾക്കായി വിളിക്കു... Call- +91 9.7.44146273

Terrafine Gypsum Plastering
Terrafine Gypsum Plastering

Civil Engineer | Kozhikode

terrafine Gypsum plastering

Dominant  Associates
Dominant Associates

Contractor | Kozhikode

Interior plaster for Saint-Gobain Gyproc ELITE MR gypsum plastering ജിപ്സം തേച്ച ചുമരുകൾക്ക് നല്ല ഭംഗിയും കൂളിങ്ങും ലഭിക്കുമെങ്കിലും ചുമരുകളൾക്കുള്ള ശക്തിയും ഈർപ്പ പ്രതിരോധ ശേഷിയിലും പലർക്കുമിന്നും സംശയമായിരുന്നു.. എന്നാൽ ആ സംശയം പൂർണ്ണമായും അവസാനിപ്പിച്ചുക്കൊണ്ട് SaintGobain Gyproc അവതരിപ്പിക്കുന്ന പുതിയ ഉല്പന്നമാണ് Elite MR രാജ്യത്ത് നിലവിലുള്ള എല്ലാ gypsum plastering Product കൾക്കും മേലെ നിൽക്കുന്ന ഉല്പന്നം. നിലവിൽ ജിപ്സം പ്ലാസ്റ്ററിങ്ങിന്റെ എല്ലാ ഗുണങ്ങൾ ലഭിക്കുന്നതിനോടൊപ്പം അതിന്റെ ശക്തിയിലും ഈർപ്പ പ്രതിരോധ ശേഷിയിലുമുള്ള കുറവ് നികത്താൻ പറ്റിയ ശക്തിയേറിയ ഉല്പന്നം. റെഡി സ്റ്റോക്ക് ഡീലറുടെ അടുത്ത് ഉണ്ടാവില്ല. നമ്മൾ ക്യാഷ് അടച്ച് ഓർഡർ നൽകിയതിനു ശേഷം മാത്രമേ ഉല്പന്നം നിർമ്മിക്കുയെന്നത് അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന ഒരു പ്രധാന കാര്യമാണ്. ജീവിതത്തിൽ ഒരിക്കലും ജിപ്സം പ്ലാസ്റ്ററിങ്ങിനെപ്പറ്റിയോർത്ത് ആശങ്കപെടേണ്ട ഒരു സാഹചര്യവും ഈ Saint-Gobain 'ELITE MR' മൂലം ഉണ്ടാവില്ല എന്നത് 100% ഉറപ്പാണ്. For more details please _Dominant Associates_ The Plastering Company contact : 90.48.02.04.06

Gypsum Plastering Saintgobain Gyproc
Gypsum Plastering Saintgobain Gyproc

Contractor | Kozhikode

ജിപ്സം പ്ലാസ്റ്ററിങ് രംഗത്തെ ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡ് ആയ Saintgobain Gyproc മെറ്റീരിയൽ ഉപയോഗിച്ച് ഉത്തരവാദിത്തോടെ പ്ലാസ്റ്ററിങ് ചെയ്തു കൊടുക്കുന്നു മലബാറിൽ നിരവധി പ്രോജെക്ടുകൾ ഇതിനകം ചെയ്തു കഴിഞ്ഞു. ബിൽഡിംഗ്, വീട് ,അപാർട്മെന്റ് തുടങ്ങിയ ഏതൊരുവിത ജിപ്സം പ്ലാസ്റ്ററിങ് ആവശ്യങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടാം ബദറുദ്ദീൻ +89,21.88-10,23 വിഷ്ണ��xxxxxxxxxxxxxxxxxxx42

firos babu
firos babu

Home Owner | Palakkad

purathu cheyan kazhiyumo

Gridz DStudio
Gridz DStudio

Architect | Kozhikode

with life time guarantee..7xxxxxxxxxxx call or whatsapp

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store