hamburger
Ramla B

Ramla B

Home Owner | Kozhikode, Kerala

1190 സ്കോർ ഫിറ്റ് ഉള്ള വീടാണ് പ്ലെയിൻ റൂഫ് ആണ് .ട്രസ്സ് വർക്ക് ചെയ്യാം എന്ന് കരുതുന്നു .ഡ്രസ്സ് വർക്ക് ചെയ്തുI വരുമ്പോൾ ഏകദേശം എത്ര സ്ക്വയർഫീറ്റ് ആകും പറയാമോ?.
likes
1
comments
4

Comments


zodiac corp
zodiac corp

Contractor | Thiruvananthapuram

1650 sq വരും sir ട്രസ്റ്റ്‌ ചയ്തു ഷിംഗിൾസ് വിരിക്കാൻ ഏകദേശം 5 ലക്ഷം രൂപ വരും 30 വർഷം വരെ വാരന്റിയോട് കൂടി നേരിട്ട് കാണാൻ ഉള്ള അവസരം കിട്ടിയാൽ കറക്ട കൊട്ടേഷൻ തരാൻ സാധിക്കും

sinil  raj
sinil raj

Contractor | Kozhikode

വന്ന് അളവ് എടുത്തു പറഞ്ഞു തരാം

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

അത് നിങ്ങൾ കൊടുക്കുന്ന height , slope, ഭിത്തിപ്പുറത്ത് നിന്ന് ഉള്ള തള്ള് എന്നിവ അനുസരിച്ചാണ് . Thumbrule അനുസരിച്ച് flat roof നെക്കാൾ 20-25% കൂടുതൽ വരും - ഏകദേശം , 1450 - 1500 സ്ക്വയർ ഫീറ്റ് വരും.

RAJEEVAN KK
RAJEEVAN KK

Contractor | Kozhikode

1600sqf

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store