തീർച്ചയായും മൂന്നു സെന്റിമീറ്റർ വീതം എല്ലാ സൈഡിലും അളവുകൾ കൂടുതലായി ഇട്ടേക്കണം. ഹോൾഡ് ഫാസ്റ്റ് ഫിറ്റ് ചെയ്യേണ്ട ഭാഗത്തു അതിനനുസരിച്ചു വേണ്ട ക്രമീകരങ്ങൾ ചെയ്യിക്കണം. കൂടുതൽ എന്തെങ്കിലും അറിയണം എന്നുണ്ടെങ്കിൽ വിൽക്കാൻ മടിക്കേണ്ട
ജനലിൻറെയും വാതിലിൻറെയും സ്ഥാനത്ത് പ്രൊവിഷൻ ഇട്ട് വീട്പണിയുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല .അങ്ങനെ പ്രൊവിഷൻ ഇടുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന ജനലിൻറെയും വാതിലിൻറെയും കറക്റ്റ് മെഷർമെൻറ് എത്രയാണെന്ന് മനസ്സിലാക്കി അതനുസരിച്ച് വേണം പ്രൊവിഷണൽ ഇടേണ്ടത്.
Mathews George
Civil Engineer | Thiruvananthapuram
തീർച്ചയായും മൂന്നു സെന്റിമീറ്റർ വീതം എല്ലാ സൈഡിലും അളവുകൾ കൂടുതലായി ഇട്ടേക്കണം. ഹോൾഡ് ഫാസ്റ്റ് ഫിറ്റ് ചെയ്യേണ്ട ഭാഗത്തു അതിനനുസരിച്ചു വേണ്ട ക്രമീകരങ്ങൾ ചെയ്യിക്കണം. കൂടുതൽ എന്തെങ്കിലും അറിയണം എന്നുണ്ടെങ്കിൽ വിൽക്കാൻ മടിക്കേണ്ട
Tinu J
Civil Engineer | Ernakulam