sitout ൽ വരുന്ന piller plinth belt ൽ നിന്നും കമ്പി മുകളിലേക്ക് കൊടുത്ത് ചെയ്യാം എന്ന് engineer പറയുന്നു. അങ്ങനെ piller നൽകാറുണ്ടോ? sir out ലെക്കുള്ള slab 2 meter span ആണ് വരുന്നത്.
Please upload the plan , the statement given is making confusion . എവിടെ ആയാലും column footing ഒരു മീറ്റർ എങ്കിലും താഴ്ചയിൽ നിന്ന് തുടങ്ങണം , sitout pillar ൽ ആണ് beam ,directly rest ചെയ്യുന്നത് , ചിലപ്പോൾ അതേ സ്ഥാനത്ത് മുകളിൽ ബാൽക്കണിയും ഉണ്ടാകാം. അത് കൊണ്ട് എപ്പോഴും വളരെ strong ആയി വേണം sit out ലെ piller കൊടുക്കുവാൻ
sajad Faizal
Civil Engineer | Thiruvananthapuram
pillor വെറും show pillor ആണേൽ കുഴപ്പമില്ല. lintel beam supporting pillor ആണേൽ footing കൊടുത്തു ചെയ്യുന്നതാണ് better. fasterbuild constructors.
Abdul Rahiman Rawther
Civil Engineer | Kottayam
proper foundation ഉണ്ടേൽ ചെയ്യാം
Roy Kurian
Civil Engineer | Thiruvananthapuram
Please upload the plan , the statement given is making confusion . എവിടെ ആയാലും column footing ഒരു മീറ്റർ എങ്കിലും താഴ്ചയിൽ നിന്ന് തുടങ്ങണം , sitout pillar ൽ ആണ് beam ,directly rest ചെയ്യുന്നത് , ചിലപ്പോൾ അതേ സ്ഥാനത്ത് മുകളിൽ ബാൽക്കണിയും ഉണ്ടാകാം. അത് കൊണ്ട് എപ്പോഴും വളരെ strong ആയി വേണം sit out ലെ piller കൊടുക്കുവാൻ
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Belt നു താഴെ ആവശ്യത്തിന് foundation ഉണ്ടെങ്കിൽ ചെയ്യാവുന്നതാണ്.
Anil Kumar
Home Owner | Ernakulam
sitout ൽ വരുന്ന pillar ന് പ്ലിന്ത് ബീം ൽ നിന്നാണ് കമ്പി മുകളിലേക്ക് കൊടുക്കുന്നത്, ഇനി pillar വർക്കുമ്പോൾ അതിൽ കൂട്ടി വാർക്കും