120 m total length വരുന്ന ഒരു plinth belt ചെയ്യാൻ എത്ര bag cement വേണ്ടി വരും. 20cm height ലും 32cm width ലും ആണ് belt ചെയ്യേണ്ടത്. എത്ര bag cement എത്ര കമ്പി എന്ന് കൂടി പറയാൻ സാധിക്കുമോ?
നിങ്ങൾ പറയുന്ന അളവ് അനുസരിച്ച് ഏകദേശം 290 -295 ക്യുബിക്കടി കോൺക്രീറ്റ് വരും , 1: 2:4 മിക്സ് ചെയ്താൽ 50-55 ചാക്ക് സിമൻ്റ് , 5.8 ക്വിൻ്റൽ കമ്പിയും വേണം . ഇത് ഏകദേശ കണക്കാണ് . ഒരു Experienced engineer നെ contact ചെയ്ത് കൃത്യമായ കണക്കുകൾ തയ്യാറാക്കുന്നതാണ് നല്ലത്
Roy Kurian
Civil Engineer | Thiruvananthapuram
നിങ്ങൾ പറയുന്ന അളവ് അനുസരിച്ച് ഏകദേശം 290 -295 ക്യുബിക്കടി കോൺക്രീറ്റ് വരും , 1: 2:4 മിക്സ് ചെയ്താൽ 50-55 ചാക്ക് സിമൻ്റ് , 5.8 ക്വിൻ്റൽ കമ്പിയും വേണം . ഇത് ഏകദേശ കണക്കാണ് . ഒരു Experienced engineer നെ contact ചെയ്ത് കൃത്യമായ കണക്കുകൾ തയ്യാറാക്കുന്നതാണ് നല്ലത്
ACME Constructions
Civil Engineer | Pathanamthitta
52 bags,8 bundle 8mm steel