hamburger
mohd salih

mohd salih

Home Owner | Malappuram, Kerala

1350 sqft പ്ലാൻ വരുന്ന ഒരു വീടിനു രണ്ട് അടി താഴ്ചയിലും രണ്ട് അടി വീതിയിലും പാതകം കീറി ചെങ്കല്ല് ബാസ്‌മെന്റ ചെയ്യാൻ എത്ര കല്ല് വേണ്ടി വരും..?
likes
1
comments
2

Comments


Jagath preeth
Jagath preeth

Civil Engineer | Pathanamthitta

ചെങ്കല്ലിൻെറ അളവും പ്ലാനും കണ്ടലെ calculate cheyyan patu

Aashi aashik
Aashi aashik

Contractor | Malappuram

2 അടി കുറവല്ലേ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store