hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

ഒരു ഫ്ലാറ്റ് വാങ്ങിച്ചു. പഴയ ഫ്ലാറ്റ് ആണ് റിനോവൈറ്റ് ചെയ്യുമ്പോൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് എന്ന് പറയാമോ?
likes
2
comments
3

Comments


Tim 3D
Tim 3D

3D & CAD | Ernakulam

Waterproofing treatment in wall and ceiling slabs Painting with proper weather coats Door and window frame polished/painting Metalwork sanding, priming and painting. Contact to know more and any other relevant help.

Shan Tirur
Shan Tirur

Civil Engineer | Malappuram

waterproof, പെയിന്റിംഗ് ഒക്കെ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും. പിന്നെ ഫ്ലാറ്റ് ഒരുപാട് പഴക്കം ഉള്ളത് ആണോ വാങ്ങിയത്? എന്തൊക്കെ renovation ആണ് ആവശ്യം ആയി ഉള്ളത്?

spitzer waterproofing
spitzer waterproofing

Water Proofing | Thiruvananthapuram

മികച്ച രീതിയിൽ waterproof ചെയ്യുക.. dampness ഉണ്ടെങ്കിൽ അതിനെ treat ചെയ്യുക..

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store