hamburger
Summayya basheer

Summayya basheer

Home Owner | Malappuram, Kerala

കല്ലുകൊണ്ടുള്ള ഫൗണ്ടേഷൻ ചെയ്യുമ്പോൾ സിമൻണ്ടും മണലും ഏത് അളവിലാണ് ആണ് ചേർക്കേണ്ടത് എന്ന് പറയാമോ?.
likes
3
comments
3

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

As per Cpwd Specifications which conforms BIS/IS Specifies cement mortar 1:6(1cement: 6 coarse sand) is the minimum proportion for RR masonry.

Sony k S
Sony k S

Civil Engineer | Pathanamthitta

1:8

Johnson Mathew
Johnson Mathew

Contractor | Ernakulam

1:8 അനുപാതം. ഒരു അളവ് സ്മെൻ്റിന് 8 അളവ് മണൽ.1:10 , 1:12 എന്നീ അനുപാതം ഉപയോഗിക്കുന്നവരും ഉണ്ട്.പക്ഷേ അത്ര നല്ലത് അല്ല.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store