hamburger
Santhosh Krishnan

Santhosh Krishnan

Home Owner | Wayanad, Kerala

ട്രേസ്സ് വർക്കിന് ഉപയോഗിക്കുന്ന ട്യൂബുകളും പൈപ്പുകളും ഏത് കമ്പനിയുടെതാണ് കൂടുതൽ നല്ലത് എന്ന് പറയാമോ? .
likes
2
comments
11

Comments


Sukumar mandal
Sukumar mandal

Home Owner | Alappuzha

Labour and manpower supplies agar kisi ko labour chahie to call Karen 81673.49340

Avinash C B
Avinash C B

Building Supplies | Ernakulam

Tata GI

Avinash C B
Avinash C B

Building Supplies | Ernakulam

Tata GI

Long Life
Long Life

Building Supplies | Kozhikode

TATA യുടെ GI പൈപ്പ് ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലതെങ്കിലും, ഈ QUALITY ഉള്ള മെറ്റീരിയൽ ഉപയോഗിക്കേണ്ടാകാര്യം ഇല്ല, TRESS WORK ചെയുമ്പോൾ ഒന്നാമത് PIPES എല്ലാം ഉള്ളിൽ ആണ് വരുന്നത്. APOLLO അല്ലേൽ INFRAMATE എല്ലാം നല്ല PIPES തന്നെയാണ്. നല്ല EPOXY COATING കൊടുത്താൽ മതി. PRICE COMPARE ചെയുമ്പോൾ ഇങ്ങനെ ചെയുന്നതായിരിക്കും കൂടുതൽ ലാഭംകാരം.

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

gp and gi tubes are available... .gp ആണേൽ appolo is best.. gi ആണേൽ tata....

Shahul Hameed
Shahul Hameed

3D & CAD | Wayanad

TATA

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

രണ്ടും ഉപയോഗിച്ചതിൽ കൂടുതൽ ഇഷ്ടം അപ്പോളോ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Tata ആയിരിയ്ക്കും എപ്പോഴും നല്ലത് . pregalvanised material എപ്പോഴും അതിലെ GI coating thickness അനുസരിച്ചിരിക്കും price ൻ്റെ ഏറ്റക്കുറച്ചിൽ .

ACME Constructions
ACME Constructions

Civil Engineer | Pathanamthitta

appolo

arun prabhakaran
arun prabhakaran

Architect | Kozhikode

tata

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store