hamburger
Fousiya Kabeer

Fousiya Kabeer

Home Owner | Kozhikode, Kerala

മെയിൻ ഗേറ്റ് ഏത് ഡയറക്ഷനിൽ വരുന്നതാണ് വാസ്തു അനുസരിച്ച് കൂടുതൽ നല്ലത് എന്ന് പറയാമോ? .
likes
1
comments
2

Comments


Tinu J
Tinu J

Civil Engineer | Ernakulam

വീടിൻറെ ദർശനം അനുസരിച്ചാണ് മെയിൻ ഗേറ്റ് എവിടെ എന്ന് നമുക്ക് പറയാൻ പറ്റുകയുള്ളൂ. വീടിൻറെ ദർശനം പറയുന്നതുപോലെ തന്നെ കിഴക്കുവശം അല്ലെങ്കിൽ വടക്കുവശം ആണ് കൂടുതൽ നല്ലത്.

Miracle  Builders
Miracle Builders

Architect | Thiruvananthapuram

വീടിന്റെ ദർശനം ഏത് ദിക്കിലേക്കാണ്?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store