hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

വീടിന് മെയിൻ ഗേറ്റ് വയ്ക്കുമ്പോൾ ഏത് സൈസ് ഉള്ള മെയിൻ ഗേറ്റ് ആണ് വെക്കേണ്ടത് അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ? . ?.
likes
1
comments
2

Comments


reji k k
reji k k

Architect | Thrissur

12,14,16feet for big passage for gate vehicle turning angle .need to check.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Access road ൻ്റെ വീതി , building ൻ്റെ front distance from road , level b/w road , ഉപയോഗിയ്ക്കുന്ന വാഹനത്തിൻ്റെ size എല്ലാം ഘടകങ്ങളാണ് 4-4.5 m കൊടുത്താൽ സാധാരണ നിലയിൽ 3 മീറ്റർ എങ്കിലും access road ഉണ്ടെങ്കിൽ വാഹനം easy ആയി കയറും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store