hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

പൊട്ടി പോകാത്ത ഓട് ഉണ്ടെന്നു കേൾക്കുന്നു അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ ?.
likes
3
comments
6

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

nanno ceramic ഓടുകൾ ആണ് അവ. പല colours ലും ഇന്ന് available ആയിട്ടുള്ള ceramic ഓടുകൾക്ക് നല്ല കരുത്തു ഉണ്ട്. തേങ്ങ വീണാൽ പോലും പൊട്ടിപ്പോവില്ല എന്നത് company തരുന്ന ഉറപ്പ് ആണ്. ഇന്ന് കൂടുതൽ ആളുകളും ith തന്നെ ആണ് ഉപയോഗിക്കുന്നത്. പൊട്ടിപ്പോവുന്ന complaints ഒന്നും വരാറില്ല.

Shihab Km
Shihab Km

Contractor | Malappuram

roofing shingles

roofing shingles
Ashif T
Ashif T

Contractor | Malappuram

Modern  Roofings Kozhikode
Modern Roofings Kozhikode

Building Supplies | Kozhikode

റൂഫ് കോൺക്രീറ്റ് ആണെങ്കിൽ shingles ഉം, റൂഫ് ട്രസ്സ്‌ വർക്ക്‌ ആണെങ്കിൽ Nano-Ceramic tiles ആണ് ബെസ്റ്റ്. SHINGLES എന്നത് tar, asphalt, fiber glass പിന്നെ മറ്റു മിനറൽസ് എല്ലാം പല layers ആക്കി സെറാമിക് തരികളുടെ coating ചെയ്തു വരുന്ന ഒരു തരം ഷീറ്റാണ് NANO-CERAMIC ROOFTILES എന്നത് Nano-Ceramic മിനറൽസ് ഉപയോഗിച്ച് നിർമിക്കുന്ന വളരെ കനം കുറഞ്ഞ റൂഫ് ടൈൽസ് ആണ്

Dishnu lal
Dishnu lal

Building Supplies | Kozhikode

sir plzz sent your num

JS builders 7736154916
JS builders 7736154916

Contractor | Ernakulam

nanno ceramic odu fiber annu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store