hamburger
Rimsha shafeel

Rimsha shafeel

Home Owner | Thrissur, Kerala

ഹായ് ഫ്രണ്ട്‌സ് സ്റ്റീൽ വിൻഡോയിൽ ഗ്ലാസ് ഫിറ്റ് ചെയ്യുമ്പോൾ ഗ്ലാസിന്റെ രണ്ടു ഭാഗത്തും സിലികോൺ അടിക്കേണ്ടതുണ്ടോ? അതിനെ കുറിച്ച് അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ 🙏🏻
likes
2
comments
4

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

silicon ഇടണം. നല്ലത് ആണ്

sujith lal
sujith lal

Interior Designer | Malappuram

silicon idunnath nallathanu

Visanth Kottayam
Visanth Kottayam

Fabrication & Welding | Kottayam

പുറത്ത് എന്തായാലും ഇടണം ഇല്ലേൽ വെള്ളം കയറും ....

Kitchen Galaxy Kitchen And Interiors
Kitchen Galaxy Kitchen And Interiors

Interior Designer | Kollam

Yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store