hamburger
MAKSYS COMPUTER

MAKSYS COMPUTER

Home Owner | Palakkad, Kerala

വീട് പണി ഫുൾ കോൺട്രാക്ട് ആണ് കൊടുത്തിരിക്കുന്നത് മെയിൻ സ്ലാബ് കോൺക്രീറ്റ് കഴിഞ്ഞു. വാട്ടർപ്രൂഫിന് വേണ്ടി കോൺട്രാക്ട് പ്രകാരം അവരാണോ ചെയ്തു തരേണ്ടത് അത് നമ്മൾ അതിനുവേണ്ടി വേറെ പൈസ കൊടുക്കണോpidifin 2k ഈ മെറ്റീരിയൽ നല്ലതാണോ ഒന്ന് പറഞ്ഞു തരണേ
likes
0
comments
5

Comments


Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

as per agreement

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

കോൺക്രീറ്റിന് ക്വാളിറ്റി ഉറപ്പാക്കിയാൽ chemical treatment വേണ്ട.... contact a concrete expert/ experienced സൃടുച്ച്ചുറൽ Engineer

Jagadeesh Jagan
Jagadeesh Jagan

Contractor | Palakkad

എഗ്രിമെന്റ് എഴുതുമ്പോൾ proofing കൂടെ ചേർത്താൽ അവർ ചെയ്യും ഇല്ലെങ്കിൽ നിങ്ങൾ അതിനു വേറെ പണം മുടക്കണം. നല്ലപോലെ നനയുന്ന സ്ഥലം ആണെങ്കിൽ പ്രൂഫ് ചെയ്യുക. തർക്കം വേണ്ട ഓർക്കുക വീട് നമ്മുടെ ആണ് അതുകൊണ്ട് പിന്നീട് പ്രശ്നം ഇല്ലാത്ത പോലെ ചെയ്യുക

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

Fosroc, MYK, SIKA, BASF, TECHNONICOL.... പോലുള്ള വാട്ടർ പ്രൂഫിങ്ങ് കൺട്രഷൻ കെമിക്കൽസ് നിർമ്മിക്കുന്ന ഇന്റർനാഷണൽ കമ്പനികളുടെ ഗുണനിലവാരം ഉള്ള ഉല്പന്നങ്ങൾ ഉപയോഗിച്ച് വാട്ടർ പ്രൂഫ് ചെയ്യുക.

Ajnas aju
Ajnas aju

Water Proofing | Malappuram

call us

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store