Yes ..Saint Gobain Gyproc is the best gypsum plastering material available in India..Saint Gobain റോമെറ്റീരിയൽ പാറയായി ഇവിടെ കൊണ്ടു ഇന്ത്യയിലെ 3 സ്വന്തം പ്ലാന്റിൽ as per requirements പ്രകാരം പൊടിച്ച് വിൽക്കുമ്പോൾ മറ്റൊരു കമ്പിനിയ്ക്കും സ്വന്തമായി പ്ലാന്റില്ല. അവർ പൗഡറായി ഇറക്കുമതി ചെയ്തു വിൽക്കുകയാണ് ചെയ്യുന്നത്. അതിനാൽ Saint Gobain Gyproc ന് fresh stock നൽകാൻ കഴിയുമ്പോൾ മറ്റെല്ലാവർക്കും കാലവധിക്കുള്ളിൽ വിൽക്കുക വലിയ ബുദ്ധിമുട്ടാണ്. Saint Gobain Gyproc രാജ്യത്ത് നല്ല technician മാർ ഉള്ളപ്പോൾ മറ്റുള്ളവർക്ക് അതുണോ? കൂടാതെ എല്ലായിടത്തും ഓഫീസും ഡീലർ നെറ്റ് വർക്കും Saint Gobain ന് ഉറപ്പാണ്.
SA INTERIOR
Interior Designer | Palakkad
നല്ലത് giproc. ആണ് സ്ക്വയർഫീറ്റിന് രണ്ട് രൂപയുടെ വ്യത്യാസമേവരുന്നുള്ളൂ
Prime Plasters
Contractor | Ernakulam
Yes ..Saint Gobain Gyproc is the best gypsum plastering material available in India..Saint Gobain റോമെറ്റീരിയൽ പാറയായി ഇവിടെ കൊണ്ടു ഇന്ത്യയിലെ 3 സ്വന്തം പ്ലാന്റിൽ as per requirements പ്രകാരം പൊടിച്ച് വിൽക്കുമ്പോൾ മറ്റൊരു കമ്പിനിയ്ക്കും സ്വന്തമായി പ്ലാന്റില്ല. അവർ പൗഡറായി ഇറക്കുമതി ചെയ്തു വിൽക്കുകയാണ് ചെയ്യുന്നത്. അതിനാൽ Saint Gobain Gyproc ന് fresh stock നൽകാൻ കഴിയുമ്പോൾ മറ്റെല്ലാവർക്കും കാലവധിക്കുള്ളിൽ വിൽക്കുക വലിയ ബുദ്ധിമുട്ടാണ്. Saint Gobain Gyproc രാജ്യത്ത് നല്ല technician മാർ ഉള്ളപ്പോൾ മറ്റുള്ളവർക്ക് അതുണോ? കൂടാതെ എല്ലായിടത്തും ഓഫീസും ഡീലർ നെറ്റ് വർക്കും Saint Gobain ന് ഉറപ്പാണ്.
SA INTERIOR
Interior Designer | Palakkad
sayooj rp
Interior Designer | Kannur
saint gobain gyproc , boral , oman board ഈ മൂന്നു ജിപ്സം ബോർഡുകളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.. അതിൽ gyproc board ആണ് നല്ലത് പക്ഷെ വില ഇപ്പോൾ 490 ആയി
Guz Interior
Interior Designer | Malappuram
one of the best product... but now price is very hight
Meacopper interior work
Interior Designer | Palakkad
saint gobain നല്ല product ആണ്..
Mibil Pm
Interior Designer | Palakkad
hyderali parambil vibrend
Interior Designer | Palakkad
ചുവർ തേക്കാനുള്ള ജീപ്സം പൗഡറിനെ കുറിച്ചാണോ