hamburger
Arun Soman

Arun Soman

Home Owner | Ernakulam, Kerala

വീടിന് മെയിൻ ഗേറ്റ് വയ്ക്കുമ്പോൾ ഏത് സൈസ് ഉള്ള മെയിൻ ഗേറ്റ് ആണ് വെക്കേണ്ടത് അതിനെ കുറിച്ച് ഒന്നു പറഞ്ഞുതരാമോ? .
likes
1
comments
3

Comments


Sarath S
Sarath S

Civil Engineer | Alappuzha

12 അടി കുഴപ്പമില്ല, അതിൽ കൂടുതൽ നീളം ഉണ്ടെങ്കിൽ ഹാങ്കിങ് ഗേറ്റ് ഒഴിവാക്കി, sliding gate ചെയ്യുന്നതാണ് നല്ലത്.

Sreekumar V
Sreekumar V

Contractor | Alappuzha

minimum 14 feet

DREAMLINE BUILDERS
DREAMLINE BUILDERS

Contractor | Thrissur

common size 360cm width and 150cm height

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store