hamburger
Paul Joseph

Paul Joseph

Home Owner | Kottayam, Kerala

വീടിന് മെയിൻ ഗേറ്റ് വയ്ക്കുമ്പോൾ ഏത് സൈസ് ഉള്ള മെയിൻ ഗേറ്റ് ആണ് വെക്കേണ്ടത് ?
likes
1
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങളുടെ choice ആണ്.. നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചു ചെറുതും വലുതും ഒക്കെ ചെയ്യാം.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

4- 4.5 മീറ്റർ span കൊടുത്താൽ നല്ലത് . Access ചെയ്യുന്ന ഭാഗവും റോഡിൻ്റെ level ഒക്കെ consider ചെയ്ത് വേണം finalise ചെയ്യാൻ

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

yes bigger gates are always better provided your plot permits . see the gate is slightly inside the boundary line if plot permits dp not encroach road even your neighbour dares

sooraj sl
sooraj sl

Fabrication & Welding | Thiruvananthapuram

താങ്കളുടെ ആവശ്യം അനുസരിച് തിരഞ്ഞെടുക്കുക ....... റോഡിൽ നിന്നും വാഹനം വീട്ടിലേക്ക് കടക്കുവാനുള്ള സൗകര്യം .. ഗേറ്റ് തുറന്ന് വയ്ക്കുവാനുള്ള സൗകര്യം

Mazearc Engineers
Mazearc Engineers

Contractor | Ernakulam

12 feet -14 feet. depends on your choice too

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store