hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

PVC പൈപ്പിൻറെ ഏത് ഗേജ്ജ് ഉള്ള മെറ്റീരിയൽ ആണ് വീടുകളിലെ പ്ലംബിങ് വർക്കിന് യൂസ് ചെയ്യേണ്ടത് ?.
likes
1
comments
2

Comments


Niju Kurian
Niju Kurian

Plumber | Ernakulam

പൈപ്പ് നമ്മൾ നോർമലിൽ വീടുകളിൽ ഉപയോഗിക്കുന്നത് നല്ല വെള്ളം അല്ലെങ്കിൽ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം ടാങ്കിൽ നിന്ന് ഔട്ടിലേക്ക് വരുന്ന വെള്ളം നോർമലിൽ ഉപയോഗിക്കുന്നത് ശരിക്കും യുപിവിസി ഐറ്റം പൈപ്പാണ് വേണ്ടത് പല സ്ഥലത്തും ഉപയോഗിക്കുന്നത് അത് നോർമലി അത് സാധാ പിവിസി പൈപ്പ് ആണ് ഉപയോഗിക്കുന്നത് പിവിസി പൈപ്പുകളുടെ നാല് ടൈപ്പ് പിസി പൈപ്പാണ് നമുക്ക് നോർമലിലെ ഇവിടെ ഉള്ളത് ഒന്ന് പിവിസി പൈപ്പ്,യുപിവിസി പൈപ്പ്, സിപിവിസി, ഇതിൽ ഉപയോഗിക്കുന്നത് പി പി ആറും സിപിവിസിയും പൈപ്പുകൾ ഉപയോഗിക്കുന്നത് ചൂടുവെള്ളം പോകുന്നതിനുള്ളതാണ് യുപിസി പൈപ്പ് ഉപയോഗിക്കുന്നത് ടാങ്കിൽ നിന്നും വെള്ളം പുറത്തേക്ക് പോകുന്നതിനും അതുപോലെ മോട്ടോർ അടിക്കും മോട്ടോർ അടിക്കാനുള്ള വെള്ളം ടാങ്കിലേക്ക് പോകുന്നതിനുള്ള ആവശ്യം ഉപയോഗിക്കുന്നതാണ് യുപിവിസി പിവിസി പൈപ്പ് , പിവിസി പൈപ്പ് ഉപയോഗിക്കുന്ന ശരിക്കും ഡ്രൈനേജ് ആവശ്യത്തിനു വേണ്ടിയാണ് ഉപയോഗിക്കേണ്ടത് പിഎസ്സി പൈപ്പ് 2.5 kg 4kg 6 kg 10 kg 15 kg പിവിസി പൈപ്പ് വരുന്നത് schedule 40 schedule 80 സിപിവിസി പൈപ്പ് വരുന്നത് SDR SDR 11 SDR 13 പി പിആർ പൈപ്പ് വരുന്നത് pn16 pn20

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

CPVC പൈപ്പുകൾ hotwater line നും coldwater നും ഉപയോഗിക്കാം , budget control ആണെങ്കിൽ hotwater line ന് മാത്രം ഉപയോഗിക്കുക. .Normal pressure ന് schedule 40 ASTM pipe കൾ മതി .Waste water pipe കൾ Septic tank ലേക്കും Soakpit ലേക്കും കൊടുക്കുന്നത് എല്ലാം 6 kgf/ cm 2 ( 0.6mpa ) എങ്കിലും ഉപയോഗിയ്ക്കുക. Water line കൾ ഉപയോഗത്തിൻ്റെ അളവനുസരിച്ച് 3/4 ഇഞ്ച് , 1 1/4 ഇഞ്ച് ഒക്കെ line ൽ വേണ്ടതായി വരാം .നല്ല brand pipe കൾ തിരഞ്ഞെടുക്കുക. ഒരു MEPdrawing തയ്യാറാക്കി planning നടത്തിയാൽ ഭാവിയിലേക്കും ആ diagram ഉപകാരം ആയിരിക്കും.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store