hamburger
Vibin Thomas

Vibin Thomas

Home Owner | Thrissur, Kerala

വാഷിംഗ് മെഷീൻ വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് എന്തൊക്കെ പ്ലംബിങ് വർക്ക് ആണ് ചെയ്യേണ്ടത്?
likes
2
comments
3

Comments


Simon Poulose
Simon Poulose

Electric Works | Ernakulam

power socket, water inlet tap, drain water outlet

Voltas Service
Voltas Service

Home Owner | Thrissur

automatic machine ആണെങ്കിൽ വെള്ളത്തിനു ഫോഴ്സ് കൂടുതൽ വേണം

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

വാഷിംഗ്‌ മെഷീൻ ലേക്ക് ഒരു in ഉം, വേസ്റ്റ് വാട്ടർ നു ഒരു out ഉം മാത്രമേ വേണ്ടുള്ളൂ സ്ഥലം കറക്റ്റ് ആവാൻ ശ്രദ്ധിക്കുക

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store