hamburger
RaVen Menon

RaVen Menon

Service Provider | Ernakulam, Kerala

ജിപ്സം സിലിംഗ് ഏതു സ്റ്റേജിൽ ആണ് ചെയ്യേണ്ടത്? plastering കഴിഞ്ഞിട്ടാനോ അതോ പുട്ടി വർക് കഴിഞ്ഞിട്ടു ആണോ?
likes
7
comments
12

Comments


INSIDEFUL interiors
INSIDEFUL interiors

Contractor | Malappuram

putty workinu munne cheyyanam

mohan kalpa
mohan kalpa

Contractor | Palakkad

പ്ലാസ്റ്ററിങ് കഴിഞ്ഞ്, പുട്ടി വർക്കിന്‌ മുൻപ്.

FAITH CONTRACTING
FAITH CONTRACTING

Contractor | Ernakulam

Tinu J
Tinu J

Civil Engineer | Ernakulam

*ജിപ്സത്തിൻറെ സീലിംഗ് വർക്ക്, പ്ലാസ്റ്ററിങ് വർക്ക് കഴിഞ്ഞതിനുശേഷമേ ചെയ്യാൻ പാടുള്ളൂ.* അതുപോലെതന്നെ ജിപ്സത്തിൻറെ സീലിംഗ് വർക്ക് ചെയ്തതിനു ശേഷമേ പുട്ടി ആരംഭിക്കുവാൻ പാടുള്ളൂ.

Green lemon
Green lemon

Contractor | Ernakulam

putty, tiles workinu mumpe ceiling work start cheyyam ,athodoppam electrical work um.

putty, tiles workinu mumpe ceiling work start cheyyam ,athodoppam electrical work um.
sajeev kumar
sajeev kumar

Painting Works | Ernakulam

before you putty work

sreeshil KP
sreeshil KP

Contractor | Ernakulam

first gypsum ceiling, 2 nd putty work and painting..

Shan Tirur
Shan Tirur

Civil Engineer | Malappuram

plastering കഴിഞ്ഞ ശേഷം ceiling വർക്ക്‌ ചെയ്യണം.

Jamsheer K K
Jamsheer K K

Architect | Kozhikode

പ്ലാസ്റ്ററിങ്ങിനു ശേഷം. അല്ലങ്കിൽ പൂട്ടിക്ക് പുൻപോ പിൻപോ ആവാം.

UBIKA Home Solutions
UBIKA Home Solutions

Contractor | Alappuzha

after plastering

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store