putty and painting are last works of an home or office interior, so after you finish wiring internals do putty and fix the outer switch and others only after 1st coat of emulsion, wardrobe, false ceiling, and paneling should be done before putty work but cover it with a plastic sheet before putty work and painting
വൈറ്റ് സിമൻറ് അടിച്ചതിനെ മുകളിൽ രണ്ടു കോട്ട് പുട്ടി അതിൻറെ മുകളിൽ ഒരു കോട്ട് പ്രൈമർ പിന്നെ രണ്ട് കോട്ട് എമർഷൻ അടിച്ചു കഴിഞ്ഞാൽ പെയിൻറിങ് ജോലി ഫിനിഷ് ചെയ്തെടുക്കാം. ഈ വർക്കുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഫ്ലോറിങ് വർക്കും ഇലക്ട്രിക്കൽ വർക്കും തീർത്ത് എടുക്കേണ്ടതാണ്.
white cement അടിച്ചിട്ട് പുട്ടി ഇടാൻ പറയുന്നവന്മാർക്ക് പണി അറിയാത്തവന്മാർ ആണെന്ന് കരുതുക ചുമ്മാതെ എന്തെങ്കിലും പറയണം അത്രേ ഉള്ളു.....putty 1coat ഇട്ടതിനു ശേഷം wardrobes and വയറിംഗ്,false ceiling ഇവ ചെയ്യുക. ഇതെല്ലാം കഴിഞ്ഞു വേണം 2nd coat putty ഇടാൻ... ഫൈനൽ coat putty ഇട്ടതിനു ശേഷം ലൈറ്റ് ഇട്ട് നന്നായി sanding ചെയ്തിട്ട്,1coat primer അടിച്ചതിന് ശേഷം 1coat tuch up putty, അതും sanding ചെയ്തിട്ട് paint ചെയ്യണം.
..
Credence Homes
Contractor | Kottayam
putty and painting are last works of an home or office interior, so after you finish wiring internals do putty and fix the outer switch and others only after 1st coat of emulsion, wardrobe, false ceiling, and paneling should be done before putty work but cover it with a plastic sheet before putty work and painting
Tinu J
Civil Engineer | Ernakulam
വൈറ്റ് സിമൻറ് അടിച്ചതിനെ മുകളിൽ രണ്ടു കോട്ട് പുട്ടി അതിൻറെ മുകളിൽ ഒരു കോട്ട് പ്രൈമർ പിന്നെ രണ്ട് കോട്ട് എമർഷൻ അടിച്ചു കഴിഞ്ഞാൽ പെയിൻറിങ് ജോലി ഫിനിഷ് ചെയ്തെടുക്കാം. ഈ വർക്കുകൾ നടന്നുകൊണ്ടിരിക്കുമ്പോൾ ഫ്ലോറിങ് വർക്കും ഇലക്ട്രിക്കൽ വർക്കും തീർത്ത് എടുക്കേണ്ടതാണ്.
Tilsun Thomas
Water Proofing | Ernakulam
waterproofing
Magno Architectural Design Studio
Architect | Malappuram
false ceiling electrical and plumbing പുട്ടി ചെയ്യുന്നതിന് മുന്‍പും പാനല്‍ works and furnishing ശേഷവും.
ROY GEORGE
Contractor | Bengaluru
white cement അടിച്ചിട്ട് പുട്ടി ഇടാൻ പറയുന്നവന്മാർക്ക് പണി അറിയാത്തവന്മാർ ആണെന്ന് കരുതുക ചുമ്മാതെ എന്തെങ്കിലും പറയണം അത്രേ ഉള്ളു.....putty 1coat ഇട്ടതിനു ശേഷം wardrobes and വയറിംഗ്,false ceiling ഇവ ചെയ്യുക. ഇതെല്ലാം കഴിഞ്ഞു വേണം 2nd coat putty ഇടാൻ... ഫൈനൽ coat putty ഇട്ടതിനു ശേഷം ലൈറ്റ് ഇട്ട് നന്നായി sanding ചെയ്തിട്ട്,1coat primer അടിച്ചതിന് ശേഷം 1coat tuch up putty, അതും sanding ചെയ്തിട്ട് paint ചെയ്യണം. ..
Sandeep S Kurup
Home Owner | Pathanamthitta
Thanks
Anjaly P Lukose
Home Owner | Kottayam
bbvbjvbbbvb bvbvbvbbvvbbbbvvbbbbbvbvbvbbbbbbbvbbbbbbbbbbvbbbvbbbvbbvb civbb
Anilkumar Pk
Painting Works | Ernakulam
putty edunnathinu mumbe cheyanam
mericon designers
Water Proofing | Wayanad
only false ceiling before putty work