Renovation. first floor ൽ രണ്ടു Attached Room ചെയ്യാൻ ഉദ്ദേശിക്കുന്നു. ടോപ് Slab centre ൽ നിന്നും ഇരു വശത്തേക്കും ഒരടി ചരിവുണ്ട്. AAC Block നിരത്തി കോൺക്രീറ്റ് ചെയ്തു fill ചെയ്തു നിരപ്പാക്കാമെന്ന് ഇഞ്ചിനിയർ പറയുന്നു . smooth ആയ പ്രതലം ആണ്. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം. please advise me.
CM BRAND HOME TOUR Home
Contractor | Kollam
CM BRAND HOME TOUR Home
Contractor | Kollam
rapidhomes kerala
Civil Engineer | Palakkad
S K അസോസിയേറ്റ്
Civil Engineer | Ernakulam
Muhammed shanavas
Civil Engineer | Palakkad
96.45.99.40.24whstspp
Shan Tirur
Civil Engineer | Malappuram
experience ulla engineer ano? enkil no problm. engineer nte advise shradjichu athupole munnott poykkolu sir
Crowncazzio Construction
Civil Engineer | Kollam
crowncazzio building design and construction