hamburger
Ramakrishnan Narayanan

Ramakrishnan Narayanan

Home Owner | Alappuzha, Kerala

ഓട് വെച്ചിട്ടാണോ പാത്തി ചെയ്യുന്നത് അതോ പാത്തി ആണോ ആദ്യം ചെയ്യേണ്ടത് ?
likes
0
comments
8

Comments


Afsar  Abu
Afsar Abu

Civil Engineer | Kollam

ഓട് വെച്ച ശേഷം പാത്തി

ConstO Design
ConstO Design

Architect | Malappuram

fix the frame / clamp for gutter first, then lay the roof tile.

Anvar sadiq
Anvar sadiq

Service Provider | Malappuram

പാത്തി first

Anvar sadiq
Anvar sadiq

Service Provider | Malappuram

പാത്തിയാണ് ആദ്യം ചെയ്യേണ്ടത് '

jijin kp
jijin kp

Mason | Malappuram

athu labours anu first available . athu cheyyam

Rafeeq Kavungal
Rafeeq Kavungal

Civil Engineer | Malappuram

പാത്തി വെച്ച ശേഷം ഓട് ചെയ്യുക, അതാണ് വൃത്തി,clamb വെളിയിൽ കാണുന്നത് ഒഴിവാക്കാം

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

പാത്തി ഓടിന്റെ മുകളിലാണോ എഞ്ചിനിയറിംഗ് മെത്തേട്. ആ എഞ്ചിനിയറിം കോളജ് ഏതാണപ്പാ പഠിച്ചത്

gireeshsn giree 9249282745
gireeshsn giree 9249282745

Service Provider | Kannur

പണിക്കാർ പറഞ്ഞു തരും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store