hamburger
Manu KJ

Manu KJ

Home Owner | Kollam, Kerala

പ്രീയ സുഹൃത്തുക്കളെ ഒരു വീട് പണിയാൻ തീരുമാനിച്ചാൽ ആദ്യം പ്ലാൻ ആണോ,elevation ആണോ ആദ്യം ഡിസൈൻ ചെയ്യേണ്ടത്? അതോ രണ്ടും ഒരേ ടൈം തന്നെ ഡിസൈൻ ചെയ്യണോ? ചില ഡിസൈൻ, ചില പ്ലാനിൽ ചെയ്യാൻ പറ്റില്ലാലോ? അതോ പറ്റുമോ? ദേവായി അറിയാവുന്നവർ മറുപടി പറയുക
likes
2
comments
15

Comments


mericon designers
mericon designers

Water Proofing | Wayanad

പ്ലോട്ട് ഏരിയ ഇഷ്ടം പോലെ ഒരുപാട് ഉണ്ടെങ്കിൽ ഇഷ്ടപ്പെട്ട എലിവേഷനേ മുൻനിർത്തി പ്ലാൻ ചെയ്യുക തുടർച്ചയായി പ്ലാനും എലിവേഷനും മോഡിഫൈ ചെയ്ത് പ്ലാനും എലിവേഷനും നിങ്ങൾക്ക് ഇഷ്ടപ്പെട്ട മോഡലിലേക്ക് മാറ്റാവുന്നതാണ്

Anoop Issac varghese
Anoop Issac varghese

Interior Designer | Alappuzha

Plan aadyam ചെയ്യുക.. അതിനു ശേഷം Elevation പ്ലാൻ ചെയ്യുക...

Gomathy K
Gomathy K

Civil Engineer | Ernakulam

പ്ലാൻ ആദ്യം ചെയ്യുക. അതിനുശേഷം പ്ലാൻ അനുസരിച്ച് 3d ചെയ്യുക

K V SASIKUMAR
K V SASIKUMAR

Contractor | Palakkad

call me or whatsapp to 9656407742

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Plan തന്നെ ആണ് ആദ്യം തയ്യാറാക്കേണ്ടത് ( നമ്മുടെ space , requirements എങ്ങനെ എന്നതിനനുസരിച്ച് ) . അതിന് ശേഷം നമ്മുടെ site condition അനുസരിച്ച് Ele vation തയ്യാറാക്കുക , ശേഷം 3D ആവശ്യമെങ്കിൽ അതും ... തയ്യാറാക്കുക. എല്ലാ section details ഉം തയ്യാറാക്കിയാൽ അത്രയും നന്ന്.

Akhila Remanan
Akhila Remanan

3D & CAD | Pathanamthitta

elevation പ്രാധാന്യം കൊടുക്കുന്ന ആൾ ആണെങ്കിൽ ഇഷ്ട്ടമുള്ള elevation അനുസരിച്ച് plan ready ആക്കുക... but plan സൈറ്റിന് ഇണങ്ങുന്നതും kerala building rules അനുസരിക്കുന്നതും ആകാൻ ശ്രദ്ധിക്കുക

J CADD SOLUTION
J CADD SOLUTION

Architect | Thrissur

വീടിന്റെ plan വരക്കുവാനും , 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും..ബന്ധപ്പെടുക... കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക : Call 918078322007 WhatsApp Wa.me/918078322007 (For 3D elevation, sent us the plan and details) Interior walkthrough https://youtu.be/ugNLVDWK4kY Check our projects https://www.behance.net/jcadd

resnin kassim
resnin kassim

Service Provider | Ernakulam

* Free plan& 3D elevation ചെയ്‌തുകൊടുക്കുന്നു. For more details: 📞 9633037775 Zahara Builders🏠

ZERO ARCH  STUDIO
ZERO ARCH STUDIO

Architect | Thiruvananthapuram

Hello sir, നമ്മള്‍ തിരുവനന്തപുരത്ത് നിന്നുള്ള സീറോ ആർക്ക് സ്റ്റുഡിയോയാണ്. നിങ്ങളുടെ സ്വപ്ന ഭവനം നിങ്ങളുടെ ബജറ്റിനുള്ളിൽ നിര്‍ത്തി കൊണ്ട് നമ്മൾ മികച്ച രീതിയിൽ നിർമ്മിക്കുന്നു.നമ്മുടെ പേജ് പരിശോധിക്കുക. കൂടുതൽ വിവരങ്ങൾക്ക് 8590526325 എന്ന നമ്പറില്‍ ബന്ധപ്പെടുക. Call or whatsapp, നമ്മള്‍ സീറോ ആർക്ക് സ്റ്റുഡിയോ ആരംഭിച്ചത് ഒരു കൂട്ടം യുവ അഭിനിവേശമുള്ള പ്രൊഫഷണലുകൾ ആണ്. ഗുണനിലവാരവും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്ന നമ്മളുടെ അപാരമായ അഭിനിവേശത്തോടെ നമ്മള്‍ പ്രവർത്തിക്കുന്നു. …les

Niyaz NaZz
Niyaz NaZz

3D & CAD | Palakkad

Dm to prepare 3d elevation of your dream home at low cost Wh: 8075478160

More like this

N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
കഴിഞ്ഞ ദിവസം Kolo family യിലെ ഒരംഗം Soil test ചെയ്യുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അവരുടേതായ question കമ്മ്യൂണിറ്റി പേജിൽ Post ചെയ്തപ്പോൾ സ്വന്തമായി ഒരു വീടു പണിയാൻ പോകുന്നവർക്ക് കൂടി ഉപകാരപ്രദമായ  ഒരു നല്ല ചോദ്യമായി തോന്നിയതുകൊണ്ട് സംശയത്തിനുള്ള മറുപടി Kolo Community യിൽ വിഷയമായി Post ചെയ്യാമെന്നു കരുതി. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ മുകളിലെ ഒരു മീറ്റർ താഴെ ഉള്ള layer ൽ കാണുന്ന സ്വഭാവം തൊട്ടു താഴെയുള്ള layer ൽ കാണണമെന്നില്ല. സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനെയുള്ള നിരവധി Site കളിൽ Test നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ കൂടുതൽ depth ലേക്ക് Bore ചെയ്യാൻ നിർദ്ദേശിക്കുകയും safe ആയ strata fix ചെയ്യാൻ സഹായകമായിട്ടുമുണ്ട്. ഒരു site ൽ തന്നെ രണ്ടോ മൂന്നോ Bore holes എടുത്ത് Test ചെയ്യുമ്പോൾ വ്യത്യസ്തമായ'N ' values കിട്ടാറുണ്ട്. സംശയമുള്ളപ്പോൾ ഊഹം വെച്ച് ആവശ്യത്തിലധികം അളവിൽ foundation ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം, Soil Test ചെയ്യുമ്പോൾ ചിലപ്പോൾ ഒഴിവായി കിട്ടിയേക്കാം. മഴക്കാലത്ത് വെള്ളത്തിൻ്റെ level ൽ (Ground water table) ഉയരുമ്പോൾ ഉണ്ടാകുന്ന മാറ്റവും variable  SBC ക്ക് കാരണമാകുന്നുണ്ട്. SBC ensure ചെയ്തിട്ട് Foundation തീരുമാനിക്കുന്നതായിരിക്കും ഒരു Stable structure ൻ്റെ നിർമ്മാണത്തിനു മുമ്പായി ചെയ്യേണ്ടത്. " Elevation /face lift നു വേണ്ടി ലക്ഷങ്ങൾ ചിലവാക്കാൻ മടിയില്ലാത്ത മലയാളി Soil test ചെയ്ത് അനുയോജ്യമായ ഫൗണ്ടേഷൻ ശുപാർശചെയ്തുറപ്പാക്കുന്നതിനു മടി കാണിക്കുന്നു." കാരണം മറ്റൊന്നുമല്ല Foundation ആരും കാണുന്നില്ലല്ലോ..??
കഴിഞ്ഞ ദിവസം Kolo family യിലെ ഒരംഗം Soil test ചെയ്യുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് അവരുടേതായ question കമ്മ്യൂണിറ്റി പേജിൽ Post ചെയ്തപ്പോൾ സ്വന്തമായി ഒരു വീടു പണിയാൻ പോകുന്നവർക്ക് കൂടി ഉപകാരപ്രദമായ ഒരു നല്ല ചോദ്യമായി തോന്നിയതുകൊണ്ട് സംശയത്തിനുള്ള മറുപടി Kolo Community യിൽ വിഷയമായി Post ചെയ്യാമെന്നു കരുതി. വീടുവെക്കാനുദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ മുകളിലെ ഒരു മീറ്റർ താഴെ ഉള്ള layer ൽ കാണുന്ന സ്വഭാവം തൊട്ടു താഴെയുള്ള layer ൽ കാണണമെന്നില്ല. സർവ്വീസിൽ ഉണ്ടായിരുന്നപ്പോൾ അങ്ങനെയുള്ള നിരവധി Site കളിൽ Test നടന്നുകൊണ്ടിരുന്നപ്പോൾ തന്നെ കൂടുതൽ depth ലേക്ക് Bore ചെയ്യാൻ നിർദ്ദേശിക്കുകയും safe ആയ strata fix ചെയ്യാൻ സഹായകമായിട്ടുമുണ്ട്. ഒരു site ൽ തന്നെ രണ്ടോ മൂന്നോ Bore holes എടുത്ത് Test ചെയ്യുമ്പോൾ വ്യത്യസ്തമായ'N ' values കിട്ടാറുണ്ട്. സംശയമുള്ളപ്പോൾ ഊഹം വെച്ച് ആവശ്യത്തിലധികം അളവിൽ foundation ചെയ്യുമ്പോൾ ഉണ്ടാകാവുന്ന നഷ്ടം, Soil Test ചെയ്യുമ്പോൾ ചിലപ്പോൾ ഒഴിവായി കിട്ടിയേക്കാം. മഴക്കാലത്ത് വെള്ളത്തിൻ്റെ level ൽ (Ground water table) ഉയരുമ്പോൾ ഉണ്ടാകുന്ന മാറ്റവും variable SBC ക്ക് കാരണമാകുന്നുണ്ട്. SBC ensure ചെയ്തിട്ട് Foundation തീരുമാനിക്കുന്നതായിരിക്കും ഒരു Stable structure ൻ്റെ നിർമ്മാണത്തിനു മുമ്പായി ചെയ്യേണ്ടത്. " Elevation /face lift നു വേണ്ടി ലക്ഷങ്ങൾ ചിലവാക്കാൻ മടിയില്ലാത്ത മലയാളി Soil test ചെയ്ത് അനുയോജ്യമായ ഫൗണ്ടേഷൻ ശുപാർശചെയ്തുറപ്പാക്കുന്നതിനു മടി കാണിക്കുന്നു." കാരണം മറ്റൊന്നുമല്ല Foundation ആരും കാണുന്നില്ലല്ലോ..??
N UNNIKRISHNAN
N UNNIKRISHNAN NAIR
Civil Engineer
"ഒരു കെട്ടിടത്തിൽ ബീമുകൾ എവിടെയൊക്കെ വേണ്ടി വരും " ഇതായിരുന്നു ഒരു സുഹൃത്തിൻ്റെ സംശയം. സംശയ നിവാരണത്തിനു വേണ്ടി Civil Engineers ൻ്റെയും Architects ൻ്റെയും ബാഹുല്യമുള്ള Kolo family യിൽ വന്ന് ജനറൽ ആയ ഒരു doubt raise ചെയ്യുമ്പോൾ  Medical field ൽ പറയാറുള്ള 
Online consultation പാടില്ല "ഒരു Doctor നെ നേരിട്ടു കാണൂ എന്നു പറയുന്ന പോലെ Engineer നെ കാണൂ എന്നു വേണമെന്നില്ലല്ലോ..?(പക്ഷേ കോവിഡ് കാലത്ത് online Consultation നും നടന്നിരുന്നു). സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുക്കുമ്പോൾ വായിക്കുന്നവർക്കും സന്തോഷം. നമ്മൾക്കും പിൻഗാമികൾക്കും ആ ജീവനാന്തം താമസിക്കുവാൻ പണിയുന്ന വീട് stable ഉം ലാഭകരവുമായി ചെയ്യാൻ പരിചയസമ്പന്നനായ ഒരു Civil Engineer ൻ്റെ  മേൽനോട്ട ത്തിൽ ആകണം ...
Beam  എവിടെയൊക്കെയാണ് കൊടുക്കേണ്ടതായി വരുന്നത് എന്നുള്ള ചോദ്യത്തിനു സാധാരണക്കാർക്കുള്ള മറുപടിയായി തന്നെ ഈ Post നെ കരുതാം....
ശരിയാണ് ഒരു കെട്ടിടം പണിയാൻ Plan തയ്യാറാക്കുമ്പോൾ തന്നെ പണിയാൻ പോകുന്ന structure ൻ്റെ Face lift നെകൾ പ്രാധാന്യം Stability ക്കു കൂടി ഉറപ്പാക്കി കൊണ്ടാകണമല്ലോ നിർമ്മാണം പൂർത്തീകരിച്ച് വാസയോഗ്യമാക്കുവാൻ. ഒരു കെട്ടിടത്തിൻ്റെ Skeleton ( അസ്തികൂടം) ൽ പെടുന്ന പ്രധാന structural element കളിൽ ഒന്നാണ് RCC Beam. തൽക്കാലം ഒരു വീടു പണിയിൽ  ഇതെവിടെയൊക്കെ വേണ്ടി വരും എന്നു നോക്കാം. Site condition അനുസരിച്ചും സാമ്പത്തികവും പരിഗണിച്ച് ഇപ്പോൾ സാധാരണയായി രണ്ടു തരത്തിലുള്ള നിർമ്മാണ രീതിയാണ് പിൻതുടരുന്നത്.1. പരമ്പരാഗതമായി ചെയ്തുവരുന്ന Load bearing structure with tiled / RCC or light roofing.
2. RCC framed Structure.
ഇവ രണ്ടും കൂടി ചേർന്ന Composite structure ഉം Site condition അനുസരിച്ച് പരിഗണിക്കാവുന്നതാണ്.( Spread Footing നു മേൽ കുറ്റി പില്ലർ ഉയർത്തി Plinth beam വാർത്ത് അതിനു മേൽ Load bearing masonry wall ൽ super structure with any type roofing) ആയാലും അത് framed structure ആവില്ല. Beam കൾ എത്ര തരം എന്നും അതിന് IS456 - 2000 നിഷ്കർഷിക്കുന്ന ടpan depth ratio ...
L= Effective span
1:Simply supported Beam
 L/20(രണ്ട് Side ലും free യായി support ൽ ഉള്ളത്).
2. Continuous Beam (L/26).(രണ്ടിൽ കൂടുതൽ Bay column/wall support കൾ ഉളള Beam ) 
3. Cantilever Beam (L/7)
മേൽ പറഞ്ഞവയിൽ തന്നെ ഉപവിഭാഗങ്ങളും ഉണ്ട് ).
Fixed / Restrained continuous, /Fixed Cantilever/Overhang cantilever etc. ഈ വിഭാഗങ്ങൾ RCC Slab കളിലും ഉണ്ടു്.
Load bearing structure ൻ്റെ Slabകളുടെ self weight ഉൾപ്പടെയുളള Dead loadകളും Live loadകളും ഭൂമിയിലേക്ക് എത്തിക്കുന്നത് ഓരോ റൂമിൻ്റെയും നാലു വശങ്ങളിലുമുള്ള ഭിത്തികളാണു്. Site soil ൻ്റെ SBC ( Safe bearing capacity) ക്ക് suitable ആയിട്ടുള്ള എല്ലാ type ലുമുള്ള foundations ഉം Safe ആയി ഈ കൃത്യം നിർവഹിച്ചുകൊള്ളും.മറിച്ച് 
R.C.C Framed Structure ൽ Beamകളും,Plinth beam വഴിയാണ് Ground floor ൽ കെട്ടുന്ന ഭിത്തി യുടേതു ൾപ്പടെയുള്ള load കൾ foundation വഴി ഭൂമിയിലേക്ക് എത്തിക്കുക. Floor SIab ൻ്റെ weight ഉൾപ്പടെ  Floor ൽ impose ചെയ്യുന്ന എല്ലാ load കളും നാലു വശങ്ങളിലും കൊടുക്കുന്ന Beam ലൂടെ നാലു മൂലകളിലും സ്ഥാപിച്ചിട്ടുള്ള columns വഴി അനുയോജ്യമായ foundation ഭൂമിയിലേക്ക് എത്തിക്കുന്നു. ഇതു കൂടാതെയും ബീമുകൾ Load bearingലുംframed Structure ലും ആവശ്യമായി വരുന്നുണ്ട്. Stair caseൻ്റെ mid landing നും Floor landing നും Beam ആവശ്യമായേക്കാം. കൂടാതെ Ground floor ൽ Plan ചെയ്തിരിക്കുന്ന Room കളിൽ നിന്നു് വ്യത്യസ്ഥമായ Size ൽ ഭിത്തിയില്ലാത്തിടത്തും ഇട  ഭിത്തി കെട്ടേണ്ടി വന്നാലും, Car porch കൾ sit out കൾ ബാൽക്കണികൾ എന്നിവക്കും roof SIab ന് സപ്പോർട്ടായി Beam കൾആവശ്യമാണ്.കൺസീൽഡു ബീമിനെ load വഹിക്കാവുന്ന ഒരു  ബീമായി കരുതാനാവില്ല. Toilet block Portion ൽ half Partition ആവശ്യമാകുമ്പോഴും ഒരു വലിയ Hall ൻ്റെ SIab ൻ്റെ കനവും reinforcements ഉം  കുറച്ചു കൊണ്ട് Stable &
economical design ആയി ഒന്നിനു പകരം രണ്ടു panel ൽ execute ചെയ്യാനും Beam ആവശ്യമായേക്കാം.
"ഒരു കെട്ടിടത്തിൽ ബീമുകൾ എവിടെയൊക്കെ വേണ്ടി വരും " ഇതായിരുന്നു ഒരു സുഹൃത്തിൻ്റെ സംശയം. സംശയ നിവാരണത്തിനു വേണ്ടി Civil Engineers ൻ്റെയും Architects ൻ്റെയും ബാഹുല്യമുള്ള Kolo family യിൽ വന്ന് ജനറൽ ആയ ഒരു doubt raise ചെയ്യുമ്പോൾ Medical field ൽ പറയാറുള്ള Online consultation പാടില്ല "ഒരു Doctor നെ നേരിട്ടു കാണൂ എന്നു പറയുന്ന പോലെ Engineer നെ കാണൂ എന്നു വേണമെന്നില്ലല്ലോ..?(പക്ഷേ കോവിഡ് കാലത്ത് online Consultation നും നടന്നിരുന്നു). സാധാരണക്കാരനു മനസ്സിലാകുന്ന രീതിയിൽ മറുപടി കൊടുക്കുമ്പോൾ വായിക്കുന്നവർക്കും സന്തോഷം. നമ്മൾക്കും പിൻഗാമികൾക്കും ആ ജീവനാന്തം താമസിക്കുവാൻ പണിയുന്ന വീട് stable ഉം ലാഭകരവുമായി ചെയ്യാൻ പരിചയസമ്പന്നനായ ഒരു Civil Engineer ൻ്റെ മേൽനോട്ട ത്തിൽ ആകണം ... Beam എവിടെയൊക്കെയാണ് കൊടുക്കേണ്ടതായി വരുന്നത് എന്നുള്ള ചോദ്യത്തിനു സാധാരണക്കാർക്കുള്ള മറുപടിയായി തന്നെ ഈ Post നെ കരുതാം.... ശരിയാണ് ഒരു കെട്ടിടം പണിയാൻ Plan തയ്യാറാക്കുമ്പോൾ തന്നെ പണിയാൻ പോകുന്ന structure ൻ്റെ Face lift നെകൾ പ്രാധാന്യം Stability ക്കു കൂടി ഉറപ്പാക്കി കൊണ്ടാകണമല്ലോ നിർമ്മാണം പൂർത്തീകരിച്ച് വാസയോഗ്യമാക്കുവാൻ. ഒരു കെട്ടിടത്തിൻ്റെ Skeleton ( അസ്തികൂടം) ൽ പെടുന്ന പ്രധാന structural element കളിൽ ഒന്നാണ് RCC Beam. തൽക്കാലം ഒരു വീടു പണിയിൽ ഇതെവിടെയൊക്കെ വേണ്ടി വരും എന്നു നോക്കാം. Site condition അനുസരിച്ചും സാമ്പത്തികവും പരിഗണിച്ച് ഇപ്പോൾ സാധാരണയായി രണ്ടു തരത്തിലുള്ള നിർമ്മാണ രീതിയാണ് പിൻതുടരുന്നത്.1. പരമ്പരാഗതമായി ചെയ്തുവരുന്ന Load bearing structure with tiled / RCC or light roofing. 2. RCC framed Structure. ഇവ രണ്ടും കൂടി ചേർന്ന Composite structure ഉം Site condition അനുസരിച്ച് പരിഗണിക്കാവുന്നതാണ്.( Spread Footing നു മേൽ കുറ്റി പില്ലർ ഉയർത്തി Plinth beam വാർത്ത് അതിനു മേൽ Load bearing masonry wall ൽ super structure with any type roofing) ആയാലും അത് framed structure ആവില്ല. Beam കൾ എത്ര തരം എന്നും അതിന് IS456 - 2000 നിഷ്കർഷിക്കുന്ന ടpan depth ratio ... L= Effective span 1:Simply supported Beam L/20(രണ്ട് Side ലും free യായി support ൽ ഉള്ളത്). 2. Continuous Beam (L/26).(രണ്ടിൽ കൂടുതൽ Bay column/wall support കൾ ഉളള Beam ) 3. Cantilever Beam (L/7) മേൽ പറഞ്ഞവയിൽ തന്നെ ഉപവിഭാഗങ്ങളും ഉണ്ട് ). Fixed / Restrained continuous, /Fixed Cantilever/Overhang cantilever etc. ഈ വിഭാഗങ്ങൾ RCC Slab കളിലും ഉണ്ടു്. Load bearing structure ൻ്റെ Slabകളുടെ self weight ഉൾപ്പടെയുളള Dead loadകളും Live loadകളും ഭൂമിയിലേക്ക് എത്തിക്കുന്നത് ഓരോ റൂമിൻ്റെയും നാലു വശങ്ങളിലുമുള്ള ഭിത്തികളാണു്. Site soil ൻ്റെ SBC ( Safe bearing capacity) ക്ക് suitable ആയിട്ടുള്ള എല്ലാ type ലുമുള്ള foundations ഉം Safe ആയി ഈ കൃത്യം നിർവഹിച്ചുകൊള്ളും.മറിച്ച് R.C.C Framed Structure ൽ Beamകളും,Plinth beam വഴിയാണ് Ground floor ൽ കെട്ടുന്ന ഭിത്തി യുടേതു ൾപ്പടെയുള്ള load കൾ foundation വഴി ഭൂമിയിലേക്ക് എത്തിക്കുക. Floor SIab ൻ്റെ weight ഉൾപ്പടെ Floor ൽ impose ചെയ്യുന്ന എല്ലാ load കളും നാലു വശങ്ങളിലും കൊടുക്കുന്ന Beam ലൂടെ നാലു മൂലകളിലും സ്ഥാപിച്ചിട്ടുള്ള columns വഴി അനുയോജ്യമായ foundation ഭൂമിയിലേക്ക് എത്തിക്കുന്നു. ഇതു കൂടാതെയും ബീമുകൾ Load bearingലുംframed Structure ലും ആവശ്യമായി വരുന്നുണ്ട്. Stair caseൻ്റെ mid landing നും Floor landing നും Beam ആവശ്യമായേക്കാം. കൂടാതെ Ground floor ൽ Plan ചെയ്തിരിക്കുന്ന Room കളിൽ നിന്നു് വ്യത്യസ്ഥമായ Size ൽ ഭിത്തിയില്ലാത്തിടത്തും ഇട ഭിത്തി കെട്ടേണ്ടി വന്നാലും, Car porch കൾ sit out കൾ ബാൽക്കണികൾ എന്നിവക്കും roof SIab ന് സപ്പോർട്ടായി Beam കൾആവശ്യമാണ്.കൺസീൽഡു ബീമിനെ load വഹിക്കാവുന്ന ഒരു ബീമായി കരുതാനാവില്ല. Toilet block Portion ൽ half Partition ആവശ്യമാകുമ്പോഴും ഒരു വലിയ Hall ൻ്റെ SIab ൻ്റെ കനവും reinforcements ഉം കുറച്ചു കൊണ്ട് Stable & economical design ആയി ഒന്നിനു പകരം രണ്ടു panel ൽ execute ചെയ്യാനും Beam ആവശ്യമായേക്കാം.

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store