hamburger
arjun pk

arjun pk

Home Owner | Thiruvananthapuram, Kerala

എന്റെ കയ്യിൽ 6ലക്ഷം രൂപയെ ഉള്ളു എനിക്ക് ഒരു വീട് വയ്ക്കണം ആരെയാണ് ഞാൻ കോൺടാക്ട് ചെയ്യേണ്ടത് മേൽക്കൂര ഓടയാലും മതി ഒരു 750sqf ചെയ്യാൻ പറ്റുമോ ഫുൾ വർക്ക്‌ തീർത്തു തരുമോ pls rply me
likes
5
comments
14

Comments


Nadha Construction
Nadha Construction

Contractor | Thiruvananthapuram

ആരെ ഏൽപ്പിച്ചാലും പറ്റിക്കപ്പെടാതെ നോക്കണം കാരണം താങ്കളുടെ കൈവശം 6 ലക്ഷമെ ഉള്ളൂ ഏൽപ്പിക്കുന്നവരോട് നിങ്ങളുടെ ഐഡി കൂടി പറയുക.

Shan Tirur
Shan Tirur

Civil Engineer | Malappuram

ഇപ്പോഴത്തെ ഒരു സാഹചര്യം വെച്ച് നിങ്ങൾക് 6 lack വീട് വെക്കുക എന്നത് കുറച്ചു ബുദ്ധിമുട്ട് ആണ്. എന്നാലും ചില builders ഒക്കെ അങ്ങനെ ചെയ്തത് കൊടുക്കുന്നു എന്ന് പറയുന്നുണ്ട്. എന്നിരുന്നാലും ഏല്പിക്കുന്ന ആളുകളിൽ നിന്ന് പറ്റിക്കപ്പെടാതെ ശ്രദ്ധിക്കുക. ഉപയോഗിക്കുന്ന meterials ന്റെ quality ഉറപ്പു വരുത്തുക. നമ്മൾക്കു ബാക്കി താമസിക്കാൻ ഉള്ള വീട് ആണ്. വളരെ quality കുറഞ്ഞ meterials ഉപയോഗിക്കാതെ ഇരിക്കുന്നത് ആവും ബെറ്റർ. അതൊക്കെ നല്ലോണം ശ്രദ്ധിക്കുക.

Bineesh Pm
Bineesh Pm

Contractor | Thiruvananthapuram

9544.84.3787

Ajayan kumar
Ajayan kumar

Contractor | Thiruvananthapuram

sajeev സജീവ്
sajeev സജീവ്

Mason | Thiruvananthapuram

400 sqft ഫുൾ വർക്ക് വണ്ടി സൈറ്റാണെങ്കിൽ ചെയ്തു തരാം

S K അസോസിയേറ്റ്
S K അസോസിയേറ്റ്

Civil Engineer | Ernakulam

കൈയിൽ ഉള്ള പൈസ ക്ക് 750sqft പണിയാൻ പറ്റൂല കൈയിൽ ഉള്ള പൈസ ക്ക് ബജറ്റ് നോക്കി ഒരു പ്ലാൻ വരച്ച് പണിയുന്നത് ആണ് നല്ലത് വിളിക്കു നോകാം

Vinod C
Vinod C

Contractor | Thiruvananthapuram

7xxxxxxxxxx3

Vinod C
Vinod C

Contractor | Thiruvananthapuram

7xxxxxxxxxx3

Vinod C
Vinod C

Contractor | Thiruvananthapuram

7xxxxxxxxxx0spf sheet chayyam

Ranchu Raveendran
Ranchu Raveendran

Fabrication & Welding | Kollam

budget homes, with fiber cement boards 600-650sqft cheyan patum , whatsapp 81+57+81+25+27

budget homes, with fiber cement boards 600-650sqft cheyan patum , whatsapp 81+57+81+25+27

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store