hamburger
NEERAJ M G

NEERAJ M G

Home Owner | Thiruvananthapuram, Kerala

5 lacks നു ചെറിയ ഒരു വീട് പണിയാൻ പറ്റുവോ.. അങ്ങനെ ആണേൽ എത്ര sqft പറ്റും.Trivandrum ചെയ്തു കൊടുക്കുന്ന ആരേലും ഉണ്ടോ?
likes
1
comments
9

Comments


Varghese Antony
Varghese Antony

Building Supplies | Kottayam

390/sqft call me 9895270335

vishnu vijayakumar
vishnu vijayakumar

Contractor | Thiruvananthapuram

400cheyam

vishnu vijayakumar
vishnu vijayakumar

Contractor | Thiruvananthapuram

yes cheyam

Anil  Kumar
Anil Kumar

Fabrication & Welding | Pathanamthitta

v board പാനൽ വെച്ച് ചെയ്യാം

Akhil Kumar
Akhil Kumar

Painting Works | Ernakulam

maximum 400 sqft cheyyam

Akhil Kumar
Akhil Kumar

Painting Works | Ernakulam

350 sqft cheyyan pattum

Anil Jijo
Anil Jijo

Contractor | Kollam

check your kolo inbox

Ar Bibilal Vijayadev
Ar Bibilal Vijayadev

Architect | Palakkad

ചെയ്യാൻ പറ്റും.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

ചോദ്യം കൊള്ളാം. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ 5 ലക്ഷം കൊണ്ട് വീട് പണിയാൻ പറ്റുമോ എന്ന് ചോതിച്ചാൽ, അതൊരു വീട് വീടായി മാറണമെങ്കിൽ സത്യസന്ധമായി പറഞ്ഞാൽ ബുദ്ധിമുട്ടാണ്. എന്നാൽ ചെയ്യാൻ പറ്റില്ലാന്ന് പറയുന്നില്ല. 5 ലക്ഷം രൂപയിൽ ചെയ്യാൻ പണി തീർക്കാൻ പറ്റുന്ന മെറ്റീരിയൽസ് വച്ച് ചെയ്യാം. പക്ഷെ അതിന് അതിന്റേതായ ഫിനിഷ് മാത്രേ കാണൂ.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store