എന്റെ നാല് സെൻറ് സ്ഥലത്ത് വീട് പണിയാൻ പ്ലാൻ ഉണ്ട്. വീടിൻറെ മുകളിൽ ചെറിയ ഒരു പൂന്തോട്ടം എന്റെ ഒരു ആഗ്രഹമാണ്. പ്ലാൻ വരയ്ക്കുന്നവരോട് ഈ പൂന്തോട്ടത്തിന്റെ കാര്യം പ്രത്യേകം പറയണമോ?
ശ്രദ്ധിക്കേണ്ട ഒരു കാര്യം ഠെറസ്സ് gardening ചെയ്യുമ്പോൾ ടെറസ്സ് വാട്ടർപ്രൂഫിങ് ഒരു അത്യാവശ്യ ഘടകമാണ്.If you need any further assistance,send us an email to mail@preventtech.in
Prevent Technologies
Water Proofing | Ernakulam
ശ്രദ്ധിക്കേണ്ട ഒരു കാര്യം ഠെറസ്സ് gardening ചെയ്യുമ്പോൾ ടെറസ്സ് വാട്ടർപ്രൂഫിങ് ഒരു അത്യാവശ്യ ഘടകമാണ്.If you need any further assistance,send us an email to mail@preventtech.in
THOUGHTline designers
Contractor | Alappuzha
we design and build your dream home share your contact
THOUGHTline designers
Contractor | Alappuzha
ys
Crystal homes interiors
Interior Designer | Thrissur
നിങ്ങളുടെ കോൺസെപ്റ് എന്തുതന്നെയായാലും പ്ലാൻ വരാകുമ്പോൾ പറയുക,
Tilsun Thomas
Water Proofing | Ernakulam
pls do waterproofing before gardening
Hari Kumar
Contractor | Thiruvananthapuram
parayanam
Shan Tirur
Civil Engineer | Malappuram
അതിന്റെ ആവശ്യം ഇല്ല. ഗാർഡൻ ഉണ്ടാക്കുകയാണെങ്കിൽ waterproofing നന്നായി ചെയ്യണം