hamburger
Merin Arun

Merin Arun

Service Provider | Ernakulam, Kerala

ചരിച്ച് വാർത്ത റൂഫിൽ ഓട് പതിപ്പിക്കാൻ പശയാണോ അതോ cement ആണോ നല്ലത്? കുത്തനെ ഉളള ചെറിയ വാർക ആണ്
likes
1
comments
6

Comments


mericon designers
mericon designers

Water Proofing | Wayanad

സ്ക്വയർ പൈപ്പ് ഉപയോഗിച്ച് സ്റ്റീൽ ടസ്സ് വർക്ക് ചെയ്യുക, പട്ടികയും കഴിക്കോലും വെൽഡ് ചെയ്ത് എടുക്കുകയല്ലേ കുറച്ചുകൂടി നല്ലത്

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

tile ൻ്റെ നീളം അനുസരിച്ച് സിമൻ്റ്, മണൽ മോർട്ടാർ കൊണ്ട് പട്ടിക പിടിപ്പിക്കുക. tile fix ചെയ്യുക . joint ഒക്കെ സിമൻ്റ് grout ചെയ്യുക . ഒരു thermal insulation കിട്ടും , ചൂട് കുറയും . Tile ൽ Scew (Nail ) ചെയ്യാനും കഴിയും.

Joseph KL
Joseph KL

Contractor | Ernakulam

BEST CEMENT SAND MIXING &CEMENT MORTER IS BEST

Anuraj Anu
Anuraj Anu

Contractor | Kozhikode

based on roofing tile

Dony David
Dony David

Building Supplies | Ernakulam

പശ ആണ് better option. exterior tile and cladding ഒട്ടിക്കുന്ന പശ ഉപയോഗിക്കുക...

zodiac corp
zodiac corp

Contractor | Thiruvananthapuram

ട്രസ്വർക്ക്‌ ചയ്തു ഷിംഗിൾ വിരിച്ചാൽ കൂടുതൽ ഭംഗിയും അതുപോലെ ലൈഫും കിട്ടും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store