hamburger
Nabeel Akram

Nabeel Akram

Home Owner | Pathanamthitta, Kerala

Sock pit redymade ആണോ നല്ലത് അതോ കെട്ടി എടുക്കന്നത് ആണോ ?
likes
2
comments
4

Comments


manu unni
manu unni

Plumber | Thiruvananthapuram

ഏറ്റവും നല്ലത് കെട്ടിയെടുക്കുന്നത് ആണ് അതിനു ശേഷം 4സൈഡും ചുടുകട്ടായോ ഓട് പിസുകളോ ഇടാൻ മറക്കരുത്

sreenath narayanan
sreenath narayanan

Civil Engineer | Kozhikode

build stock pit is better

Sanal P s
Sanal P s

Plumber | Ernakulam

റെഡിമെയ്ഡ് ആണെങ്കിലും കെട്ടി ഉണ്ടാക്കുന്നതാണെങ്കിലും sock pit ചെയ്യുമ്പോൾ നാല് സൈഡും പഴയ ഓടിന്റെ പീസുകളോ അല്ലെങ്കിൽ 3/4"മിറ്റിൽ,, ടൈൽ പീസുകളോ, ഇട്ടു നിറക്കണം (വെള്ളം ഭൂമിയിലേക്ക് വലിയുവാൻ വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്)

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

എപ്പോഴും കെട്ടി എടുക്കുന്നതായിരിയ്ക്കും നല്ലത് . അല്ല എങ്കിൽ work quality ബോധ്യപ്പെടുന്ന trusted ആയ agency യിൽ നിന്ന് വാങ്ങുക.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store