hamburger
ATA Jack

ATA Jack

Home Owner | Kollam, Kerala

എക്സ്റ്റീരിയർ വരുന്ന ഒരു wall ഫുൾ ഗ്ലാസ്‌ ഇടാൻ ഉദ്ദേശിക്കുന്നു.. അലുമിനിയം or മെറ്റൽ ഫ്രെയിം ആണോ നല്ലത് അതോ വേറെ വല്ല ഐഡിയ ഉണ്ടോ pls ഹെല്പ്
likes
1
comments
4

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Steel ആയിരിക്കും നല്ലത് , അല്പം expensive ആണ്.

INNOVATION ALUMINIUM FABRICATION
INNOVATION ALUMINIUM FABRICATION

Contractor | Kollam

patch fittings

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

വുഡൻ ഫ്രെയിം വേണെങ്കിൽ കൊടുക്കാം

ad design hub 7677711777
ad design hub 7677711777

3D & CAD | Kannur

അലുമിനിയം അല്ലെങ്കിൽ അൽജീരിയ പിന്നെ സ്റ്റീൽ brackets വച്ചും ചെയ്യാറുണ്ട്

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store