kitchen +w/area ആയിട്ട് വേണം. പക്ഷെ അത് തന്നെയും 2 type ൽ ഉപയോഗിക്കാം.1)-കിച്ചൻ വലുതായിട്ടും w/area ചെറുതും. മാക്സിമം work kitchen ൽ.2)-kitchen ചെറുത് -ഒരു pantry styleൽ .അത്യാവശ്യം വേണ്ട സൗകര്യങ്ങളോട് കൂടി. w/area maximum വലുത്. work ഉം maximum, w/area യിൽ നടക്കും. ഇത് 2ഉം family set -up ന് അനുസരിച്ചിരിക്കും.
Roy Kurian
Civil Engineer | Thiruvananthapuram
എപ്പോഴും ഒരു Main kitchen ഉം ഒരു ചെറിയ workspace ഉം ആയിരിക്കും നല്ലത്.
Suresh TS
Civil Engineer | Thiruvananthapuram
ഒരു വീട്ടിൽ 2 അടുക്കള നല്ലതല്ല. ഒരടുക്കളയും ഒരു work Area യും ആയി ചെയ്യു. പ്രധാനപാചകങ്ങളെല്ലാം വർക്ക് ഏരിയയിൽ ചെയ്യൂ
MK ARCHITECTURE DESIGN STUDIO
Civil Engineer | Alappuzha
Open kitchen annenkilum aduppe okke kodukan udheshikunne und enkilum 2 ayi kodukunne avum better.
subramannian Manu
Building Supplies | Palakkad
അടുക്കളയും വർക്ക് ഏരിയയും നല്ലത് തന്നെ പക്ഷെ വിറക് കത്തിക്കുന്ന അടുപ്പ് ഒന്നിൽ മതി
saleem K saleem
Interior Designer | Kozhikode
kitchen +w/area ആയിട്ട് വേണം. പക്ഷെ അത് തന്നെയും 2 type ൽ ഉപയോഗിക്കാം.1)-കിച്ചൻ വലുതായിട്ടും w/area ചെറുതും. മാക്സിമം work kitchen ൽ.2)-kitchen ചെറുത് -ഒരു pantry styleൽ .അത്യാവശ്യം വേണ്ട സൗകര്യങ്ങളോട് കൂടി. w/area maximum വലുത്. work ഉം maximum, w/area യിൽ നടക്കും. ഇത് 2ഉം family set -up ന് അനുസരിച്ചിരിക്കും.
NIDHIN V KRISHNAN
Architect | Ernakulam
ഓപ്പൺ കിച്ചൻ ആണെങ്കിൽ 2 അടുക്കള കൊടുക്കുന്നതാണ് നല്ലത്
Shahana Sherin P
Civil Engineer | Kozhikode
1