പ്ലാസ്റ്റർ ചെയ്യുമ്പോൾ 1.5cm കനത്തിൽ എങ്ങനെയാണു പ്ലാസ്റ്റർ ചെയ്യുന്നത്. ഒറ്റ സ്‌ട്രെച്ചിൽ പ്ലാസ്റ്റർ ചെയ്യുന്നതാണോ നല്ലത് അതോ ലൂസ് ആക്കി പറ്റിച്ചു ഇട്ടിട്ട് അടുത്ത ദിവസം പ്ലാസ്റ്റർ ചെയ്യുന്നതാണോ നല്ലത്
പ്ലാസ്റ്റർ ഒറ്റ തവണയാണ് പ്ലാസ്റ്റർ ചെയ്യണ്ടത്...
അത് അവിടെ ഇരിക്കട്ടെ
എന്തിനാണ് ഇത്ര കനത്തിൽ പ്ലാസ്റ്റർ ചെയ്യുന്നത് അര ഇഞ്ച് മാത്രമേ പ്ലാസ്റ്റർ ചെയ്യാവൂ ബംഗാളികളെല്ലാം ആണോ ചെയ്യുന്നത്
Join the Community to start finding Ideas & Professionals
Admakr Technologies
Building Supplies | Ernakulam
Use Ezyplast for Cement Plastering
N UNNIKRISHNAN NAIR
Civil Engineer | Alappuzha
Detailed Specification for Plastering works.
shukoor contract
Contractor | Kollam
പ്ലാസ്റ്റർ ഒറ്റ തവണയാണ് പ്ലാസ്റ്റർ ചെയ്യണ്ടത്... അത് അവിടെ ഇരിക്കട്ടെ എന്തിനാണ് ഇത്ര കനത്തിൽ പ്ലാസ്റ്റർ ചെയ്യുന്നത് അര ഇഞ്ച് മാത്രമേ പ്ലാസ്റ്റർ ചെയ്യാവൂ ബംഗാളികളെല്ലാം ആണോ ചെയ്യുന്നത്