*ബെൽറ്റ് മൊത്തത്തിൽ കൊടുക്കണം.*
*shade മൊത്തത്തിൽ കൊടുക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്.*
എന്നാൽ എലിവേഷനുമായി ബന്ധപ്പെട്ട കാര്യം ആയതുകൊണ്ട് തന്നെ ആ എലിവേഷൻ വെച്ചുകൊണ്ട് മാത്രമേ ഇതിനെക്കുറിച്ച് ഒരു അന്തിമ തീരുമാനം എടുക്കാൻ പാടുള്ളൂ .
ഒന്നിലധികം നിലകൾ ഉണ്ടാവുകയും മുകളിലത്തെ റൂഫ് താഴത്തെ ബിൽഡിങ്ങിനെ പൂർണമായിട്ട് കവർ ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ താഴ ഷേഡ് ജനലിനും വാതിലിനും മാത്രമായി കൊടുത്താൽ മതി.
Shan Tirur
Civil Engineer | Malappuram
belt kodukkumbol muyuvan ayi kodukkanam. ennal sunshade ningalude ishtam pole full kodukkanenkil angane, windows, matram anenkil angane..
Deepu Chandran
Civil Engineer | Alappuzha
ബെൽറ്റ് മൊത്തത്തിൽ കൊടുക്കണം, sunshade doors ഇന്നും windows മാത്രം കൊടുത്താലും മതി
Divya Soman
Home Owner | Alappuzha
belt shede വാർക്കുമ്പോൾ കൂടെ തറ concreate ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അതോ roof വാർത്തതിന് ശേഷം തറ concreate ചെയ്യുന്നതാണോ നല്ലത്
Aji N
Contractor | Kottayam
അടിവശം നല്ല ഉറപ്പാണെങ്കിൽ മൊത്തം ലിൻ്റെൽ കൊടുക്കണ്ട
Tinu J
Civil Engineer | Ernakulam
*ബെൽറ്റ് മൊത്തത്തിൽ കൊടുക്കണം.* *shade മൊത്തത്തിൽ കൊടുക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്.* എന്നാൽ എലിവേഷനുമായി ബന്ധപ്പെട്ട കാര്യം ആയതുകൊണ്ട് തന്നെ ആ എലിവേഷൻ വെച്ചുകൊണ്ട് മാത്രമേ ഇതിനെക്കുറിച്ച് ഒരു അന്തിമ തീരുമാനം എടുക്കാൻ പാടുള്ളൂ . ഒന്നിലധികം നിലകൾ ഉണ്ടാവുകയും മുകളിലത്തെ റൂഫ് താഴത്തെ ബിൽഡിങ്ങിനെ പൂർണമായിട്ട് കവർ ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ താഴ ഷേഡ് ജനലിനും വാതിലിനും മാത്രമായി കൊടുത്താൽ മതി.
Prince Jacob
Contractor | Kottayam
അത് ഇലൈവിഷൻ അനുസരിച്ചു ചെയ്യണം
Divya Soman
Home Owner | Alappuzha
thanks