ലേബർ കോൺട്രാക്ട് തറ, പടവ്, കോൺക്രീറ്റ്, പ്ലാസ്റ്ററിംഗ് ഇവ മൊത്തത്തിൽ കൊടുക്കുന്നതാണോ സപ്പറേറ്റ് കൊടുക്കുന്നതാണോ നല്ലത്.
നിലവിലുള്ള റേറ്റ് പറഞ്ഞു തരുമോ?
seperate കൊടുക്കുന്നതാണ് നല്ലത്, പക്ഷെ quantity എടുത്ത് ബില്ല് set ചെയ്യണം... square feet റേറ്റ് ആണേൽ ഈ പ്രശ്നം ഇല്ല, പെട്ടന്ന് ബില്ല് set ആക്കാൻ പറ്റും
Yazar VA
Civil Engineer | Ernakulam
seperate കൊടുക്കുന്നതാണ് നല്ലത്, പക്ഷെ quantity എടുത്ത് ബില്ല് set ചെയ്യണം... square feet റേറ്റ് ആണേൽ ഈ പ്രശ്നം ഇല്ല, പെട്ടന്ന് ബില്ല് set ആക്കാൻ പറ്റും
Saji Tr
Contractor | Kannur
ലേബർ കോണ്ടാക്ട് നല്ലത് വർക്ക് കണ്ടതിനു ശേഷം കൊടുക്കുക
Rajesh V V
Contractor | Ernakulam
പിസ് പിസ് ആണ് നല്ലത് വർക്ക് കൊടുക്കുന്നുടോ
Joseph KL
Contractor | Ernakulam
LABUR KODUKU OK
Gilbi Alex
Contractor | Ernakulam
സ്ഥലം എവിടയാ . ന്യയമായ നിരക്കിൽ ലേബർ എടുക്കാം
Ajmal Va
Civil Engineer | Ernakulam
Location?
Jineesh T B
Contractor | Ernakulam
ഞാൻ പറവൂർ ഉള്ള കോൺട്രാക്റ്റർ ആണ്...