തടി എടുത്ത് ചെയ്യുന്നതായിരിയ്ക്കും എപ്പോഴും ഉടമസ്ഥന് നല്ലത് . ഒരിയ്ക്കലും ഒരു contractor ക്ക് തടിപ്പണിയുടെ കാര്യത്തിൽ ഉടമസ്ഥനെ തൃപ്തിപ്പെടുത്താൻ കഴിയുകയില്ല . എപ്പോഴും വ്യവഹാരങ്ങൾ ഉണ്ടാകുന്ന ഒരു കേസാണ് ഇത്.
തടി എടുത്തു ചെയ്യുന്നത് ബഡ്ജറ്റിൽ പൂർത്തിയാക്കാൻ നന്നായി അറിവും പരിചയവും ഉള്ളവർക്കേ സാധിക്കു, നല്ല അഭിപ്രായം ഉള്ള readymade കട്ടിള, ജനൽ വാങ്ങുന്നതാണ് ബഡ്ജറ്റ്, പ്രഫഷണൽ എക്സ്പീരിയൻസ് ഗുണം ചെയ്യും
Roy Kurian
Civil Engineer | Thiruvananthapuram
തടി എടുത്ത് ചെയ്യുന്നതായിരിയ്ക്കും എപ്പോഴും ഉടമസ്ഥന് നല്ലത് . ഒരിയ്ക്കലും ഒരു contractor ക്ക് തടിപ്പണിയുടെ കാര്യത്തിൽ ഉടമസ്ഥനെ തൃപ്തിപ്പെടുത്താൻ കഴിയുകയില്ല . എപ്പോഴും വ്യവഹാരങ്ങൾ ഉണ്ടാകുന്ന ഒരു കേസാണ് ഇത്.
Samkutty Sabuthomas
Contractor | Ernakulam
മൊത്തം കോൺട്രാക്ട് കൊടുത്താൽ ഫിനിഷിംഗ് ന് മുമ്പ് ക്വാളിറ്റി ഉറപ്പ് വരുത്തുക
ശ്രീലാൽ ശ്രീ
Carpenter | Ernakulam
നമ്മൾ തന്നെ തടി എടുത്തു കൊടുത്തു ചെയ്യിക്കുന്നത് ആണ് ഏറ്റവും നല്ലത് 👍👍👍
Crystal homes interiors
Interior Designer | Thrissur
nokki ninnu paniyikkan pattumenkil thadi eduthu cheyyuka, allenkil nalla contractersine elpikkam
Joshy James
Contractor | Ernakulam
തടി എടുത്തു ചെയ്യുന്നത് ബഡ്ജറ്റിൽ പൂർത്തിയാക്കാൻ നന്നായി അറിവും പരിചയവും ഉള്ളവർക്കേ സാധിക്കു, നല്ല അഭിപ്രായം ഉള്ള readymade കട്ടിള, ജനൽ വാങ്ങുന്നതാണ് ബഡ്ജറ്റ്, പ്രഫഷണൽ എക്സ്പീരിയൻസ് ഗുണം ചെയ്യും
Devasya Devasya nt
Carpenter | Kottayam
തടി അടുത്ത് ചെയ്യിക്കുന്നത് ആണ് നല്ലത് മൊത്തം കോൺടാക്ട് കൊടുത്താൽ അതിന്റെ പോരായ്മകൾ അപ്പോൾ മനസിലാകില്ലാ കാഴ്ചയിൽ ഭംഗിയായിരിക്കും
filson francis
Contractor | Ernakulam
thadi eduthe cheyunnathe..