hamburger
nowshad nowshu

nowshad nowshu

Home Owner | Thrissur, Kerala

ഏറ്റവും കുറഞ്ഞ രീതിയിൽ ക്വാളിറ്റിയിൽ 800 sqrft വീട് paniyan എന്താണ് ചെയ്യേണ്ടത്. മെറ്റീരിയൽസ് എടുത്തു കൊടുത്തു ചെയ്യുന്നതാണോ അതോ contract കൊടുക്കുന്നതാണോ ബെറ്റർ. budget കുറവാണ് so..
likes
4
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

material എടുത്ത് കൊടുത്ത് ,വിശ്വസ്തരായ പണിക്കാർക്ക് labour contract കൊടുത്താൽ 20% എങ്കിലും budget കുറയ്ക്കാം. ( കൃത്യസമയത്ത് , വേണ്ട സാധനങ്ങൾ site ൽ എത്തിച്ചു കൊടുക്കണം ) .

Mohamed Shafi PA
Mohamed Shafi PA

Civil Engineer | Thrissur

നമ്മൾക്ക് കൃത്യമായി നോക്കി നടത്താൻ കഴിയുമെങ്കിൽ മെറ്റീരിയൽ എടുത്ത് കൊടുത്ത് work കരാർ അടിസ്ഥാനത്തിൽ കൊടുത്താൽ 15 -20 % കോസ്റ്റ് ലാഭിക്കാം...ഇതിന്റെ പിറകെ നിൽകുമ്പോൾ ജോലി, അത് പോലെ നമ്മുടെ മറ്റു പല കാര്യങ്ങളും കൃത്യമായി നടക്കാൻ തടസമുണ്ടെങ്കിൽ വിശ്വസ്ഥതയുടെ എഞ്ചിനീയറെ work ഏല്പിക്കുന്നതാകും നല്ലത്

Afsar  Abu
Afsar Abu

Civil Engineer | Kollam

നല്ല പണി ആത്മാർത്ഥമായി ചെയ്യുന്ന ആളുകൾക്കു ലേബർ കോൺട്രാക്ട് മാത്രം ആയി കൊടുക്കുക, മെറ്റീരിയൽ എടുത്തു കൊടുക്കുകയും, കൂടാതെ സൈറ്റിൽ നിന്ന് കാര്യങ്ങൾ എന്നും monitor കൂടിചെയ്താൽ 20 to 25% ലാഭം ഉണ്ടാകും


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store