Home Owner | Palakkad, Kerala
Carpenter | Palakkad
maram eduthu cheyyunathanu nallathe
Carpenter | Malappuram
മരം എടുത്തു ചെയ്യുന്നതാണ് നല്ലത്. ഉരുപ്പടി, വിറക്, ഈർച്ചപ്പൊടി എല്ലാം കിട്ടും.
Contractor | Ernakulam
മില്ലിൽ നിന്നും പീസ് വാങ്ങി ആശാരിയെകൊണ്ട് പാളി 1 എന്ന റേറ്റിൽ ചെയ്യിക്കുക,നിശ്ചിത ബഡ്ജറ്റിൽ തീർക്കാൻ പറ്റും
നല്ല ഉരുളൻ മരം ആണെങ്കിൽ അതാണ് നല്ലത് അതിൽ നിന്ന് ജനൽ ചട്ടം എല്ലാം കിട്ടും
Carpenter | Ernakulam
മരം എടുത്തു പണിയുന്നതാണ് നല്ലത്
Carpenter | Kozhikode
മരം എടുത്താൽ ഫ്രെയിം പീസ് കിട്ടും
Contractor | Kollam
uruppadi aruthu mediche cheyyunne aanu better
More like this
unni krishnan
Carpenter | Palakkad
maram eduthu cheyyunathanu nallathe
kumar vr
Carpenter | Malappuram
മരം എടുത്തു ചെയ്യുന്നതാണ് നല്ലത്. ഉരുപ്പടി, വിറക്, ഈർച്ചപ്പൊടി എല്ലാം കിട്ടും.
Joshy James
Contractor | Ernakulam
മില്ലിൽ നിന്നും പീസ് വാങ്ങി ആശാരിയെകൊണ്ട് പാളി 1 എന്ന റേറ്റിൽ ചെയ്യിക്കുക,നിശ്ചിത ബഡ്ജറ്റിൽ തീർക്കാൻ പറ്റും
ranjith melethil
Carpenter | Malappuram
നല്ല ഉരുളൻ മരം ആണെങ്കിൽ അതാണ് നല്ലത് അതിൽ നിന്ന് ജനൽ ചട്ടം എല്ലാം കിട്ടും
Thomas Tony
Carpenter | Ernakulam
മരം എടുത്തു പണിയുന്നതാണ് നല്ലത്
Santhosh P K
Carpenter | Kozhikode
മരം എടുത്താൽ ഫ്രെയിം പീസ് കിട്ടും
Lijo varghese
Contractor | Kollam
uruppadi aruthu mediche cheyyunne aanu better