72 ഇഞ്ച് വണ്ണം നാടൻതേക്ക് എന്ത് വില കൊടുത്ത് എടുക്കാം... രണ്ട് തേക്ക് മരം കൂടെ 86 ക്യൂബിക് ഉണ്ട്.. ഇതിൽ നിന്നും എത്ര ക്യൂബിക് നമുക്ക് വാതിൽ കട്ടളക്ക് കിട്ടും. മരം മില്ലിൽ കൊടുത്ത് പണിത്തരം ആകുന്നുന്നതിനു എന്ത് ചിലവ് വരും...
ഈ മേഖലയിൽ അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ 🙏
rajendrakumar vs
Carpenter | Thrissur
കുബിക് 3000 രൂപക്ക മുകളിൽ വരാം പണിക്ക് ആവശ്യമായ മരം കിട്ടാം. കുബിക്ക് 80-90 രൂപയാണ് അറക്കക്കൂലി