hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

പണി നടന്നുകൊണ്ടിരിക്കുകയാണ് ജനലും വാതിലും അവസാനം പിടിപ്പിക്കാം എന്ന് കരുതുന്നു.മെയിൻ ഡോറിന് എത്രയാണ് ഗ്യാപ്പ് ഇടേണ്ടത്? .
likes
4
comments
12

Comments

Jamsheer K K
Jamsheer K K

Architect | Kozhikode

120cm കൊടുക്കുക. എങ്കിൽ ഡബിൾ door ചെയ്യുമ്പോൾ nalla ഭംഗി ഉണ്ടാവും. door കാൽ, മുക്കാൽ അളവിൽ കൊടുക്കുക

SPADE Builders
SPADE Builders

Contractor | Thiruvananthapuram

Joinery details ഒന്നും ഇല്ലാതാണോ വീട് പണിയുന്നത്? Plan വരച്ച Engineer തരുമല്ലോ joinery details, Height, Width etc

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

120 കൊടുത്താൽ വീട്ടിലേക്കു ഫർണിചർ കയറുമ്പോൾ ഉപയോഗമവും

M J Thomas
M J Thomas

Civil Engineer | Malappuram

120 x 210 cm കൊടുക്കുക 2 പാളി വാതിലും കൊടുക്കുക, കട്ടിലയുടെ കനം കൂടുതൽ ആണെങ്കിൽ അതിനു അനുസരിച്ചു വ്യത്യാസം വരുത്തുക

saju lal
saju lal

Contractor | Malappuram

120to140

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

100cm to 120cm

Athul  Sai
Athul Sai

Civil Engineer | Malappuram

1m-1.2m ഇടാം വീടിന്റെ വലുപ്പത്തിനും സൗകര്യത്തിനും അനുസരിച്ച് നിങ്ങളുടെ ഇഷ്ടാനുസരണം ചൂസ് ചെയ്യാം

Balasubrahmanian T Thekkekara
Balasubrahmanian T Thekkekara

Civil Engineer | Malappuram

110/120

Habeeb Nm
Habeeb Nm

Civil Engineer | Malappuram

നിങ്ങളുടെ പ്ലാനിൽ ഉള്ള അളവ് എത്രയാണോ അതെ അളവ്

Shan Tirur
Shan Tirur

Civil Engineer | Malappuram

120 cm കൊടുത്തോളു.

More like this

വീടിന്റെ പെർമിറ്റ് അപേക്ഷ കൊടുത്തത് കട്ടിള വെക്കുന്നതിന്റെ അഞ്ചു ദിവസം മുന്നേ ആണ്. പക്ഷെ പെർമിറ്റ് റെഡി ആക്കിയത് തറ പണി നടക്കുന്നതിന്റെ ടൈമിൽ ആയിരുന്നു(ഒന്നര മാസം) അന്ന് കൈവശ സർടിഫിക്കേറ്റൽ ചില അപാകത കാരണം കൊടുക്കാൻ പറ്റിയില്ല. പെർമിറ്റ് പ്രൊപോസ്ഡ് ആയിട്ടായിരുന്നു ചെയ്തിരുന്നത് ഇപ്പോൾ കൊടുത്തപ്പോഴും അങ്ങനെ ആയിരുന്നു. പക്ഷെ പഞ്ചായത്തിൽനിന്നും overseer വന്നപ്പോഴേക്കും ആദ്യത്തെ മെയിൻ സ്ളാബ് കഴിഞ്ഞിരുന്നു. അന്ന് പെർമിറ്റ് റെഡി ആക്കിയ എഞ്ചിനീയർ അല്ല ഇപ്പോൾ വർക്ക് എടുക്കുന്നത്. പുതിയ എഞ്ചിനീയർ എങ്ങനെ ആണ് പെർമിറ്റ് റെഡി ആക്കിയത് എന്ന് അറിയില്ലായിരുന്നു. പഞ്ചായത്തിൽ പോയപ്പോൾ അവർ പറയുന്നത് ഇനി റെഗുലറൈസ് ചെയ്തു കൊടുക്കണം എന്നാണ്. 1750 sqft ആണ് ടോട്ടൽ. ഫൈൻ ഉണ്ടാകുമോ...? നിലവിലെ നിരക്ക് അനുസരിച്ചു 1750 sqft ന് നോർമൽ എത്രയാണ് പെർമിറ്റ് ചാർജ്..? please give me a proper answer..........

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store