എൻറെ വീടിൻറെ മതിൽ പണി നടന്നുകൊണ്ടിരിക്കുകയാണ് . ഒരു ഓട്ടോമാറ്റിക് ഗേറ്റ് പിടിപ്പിക്കണം എന്നുള്ളതാണ് ആഗ്രഹം,പക്ഷേ സാമ്പത്തികമായി ഇപ്പൊ സാധിക്കാത്തതുകൊണ്ട് സാധാ ഒരു ഗേറ്റ് ആണ് പഠിപ്പിക്കുന്നത് .അതിനെ ഫ്യൂച്ചറിൽ ഓട്ടോമാറ്റിക് ഗേറ്റ് ആക്കി മാറ്റണമെങ്കിൽ എന്തെല്ലാം പ്രൊവിക്ഷൻസ് ആണ് ഞാൻ ചെയ്ത് ഇടേണ്ടത്?
please contact us sir.. 9656.008608
.. oru power point must ayittu Vekkanam
an also..must ayittu ug cable thanne use cheyynam.. other wise full time rccb trip avum
Jamsheer K K
Architect | Kozhikode
oru electric point must aanu avde
Hashim Palode
Home Owner | Kozhikode
ഓട്ടോമാറ്റിക്കും സെൻസറുമൊക്കെ വയ്ക്കുമ്പോൾ ഓർക്കുക. വല്ല അപകടവും സംഭവിച്ചാൽ രക്ഷാപ്രവർത്തനങ്ങൾക്കവ തടസ്സമാകരുത്. വർക്കല തീപിടുത്തം ഒരു പാഠമാണ്.
POWER TECH SOLUTION
Electric Works | Thrissur
please contact us sir.. 9656.008608 .. oru power point must ayittu Vekkanam an also..must ayittu ug cable thanne use cheyynam.. other wise full time rccb trip avum
Nihad Pullat
Civil Engineer | Malappuram
UG cable ippol thanne itt vechal nannavum.
Satheesh Kumar
Home Automation | Kozhikode
ഏറ് തരം ഗേറ്റ് ആണ് ഫിറ്റ് ചെയ്യുന്നത്, രണ്ടു ഭാഗവും തുറക്കുന്നതാണോ, ഒരു ഭാഗത്തേക്ക് നീക്കുന്നതാണോ ഇത് തീരുമാനിച്ചു അറിയിക്കുക.
Abdul Rahoof
Home Automation | Kannur
eth type gate ano cheyyunnath athinanusarichulla electrical works cheyth vekkunnath better ane
Aziz Ammengara
Home Owner | Sharjah
i am in same situation,
Poornima k
Civil Engineer | Kozhikode
electrical works