hamburger
Deepak Rajendran

Deepak Rajendran

Home Owner | Malappuram, Kerala

അടുക്കളയുടെ പണി നടന്നുകൊണ്ടിരിക്കുകയാണ് അടുപ്പും അരകല്ലും പരസ്പരം കാണരുതെന്ന് ചിലർ പറയുന്നു ഇതിൽ വല്ല വാസ്തവം ഉണ്ടോ?.
likes
5
comments
9

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ധൈര്യത്തിൽ കാണിച്ചോളു അവർ തമ്മിൽ ഒരു ശത്രുതയും ഇല്ല. എല്ലാം മനുഷ്യർ ഉണ്ടാക്കി എടുക്കുന്നുതല്ലേ

Shan Tirur
Shan Tirur

Civil Engineer | Malappuram

നിങ്ങൾക്ക് അങ്ങനെ പ്രശ്നം ഉണ്ടാവും എന്ന് തോന്നുന്നുണ്ടെങ്കിൽ ഇടയിൽ ചെറുതായിട്ട് ഒരു partition കൊടുത്താൽ മതി. അതല്ലെങ്കിൽ ധൈര്യം ആയി എടുത്തോളൂ. no problem {{1612101466}} പറഞ്ഞപോലെ അവർ തന്നിൽ ശത്രുത ഒന്നും ഇല്ലല്ലോ.

Jamsheer K K
Jamsheer K K

Architect | Kozhikode

pattum. oru partition wall koduthal mathi

sajith p
sajith p

Plumber | Kozhikode

അപ്പോ മിക്സി...👀

Sarath Sathya
Sarath Sathya

Home Owner | Alappuzha

അന്ധവിശ്വാസം...

Nks Style
Nks Style

Service Provider | Malappuram

അവർ തമ്മിൽ പ്രശ്നം ഉണ്ടാകുമ്പോൾ പറയൂ.. ഇടയിൽ ഒരു കർട്ടൺ ചെയ്യാം

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

yes

naisal  ck
naisal ck

Carpenter | Thrissur

ys

Renjith  M V
Renjith M V

Building Supplies | Ernakulam

പണ്ട് വിവരം ഉള്ള ആളുകൾ അങ്ങനെ പറയുന്നത്..... അന്ന് തീപ്പെട്ടിയോ ഗ്യാസ് ഒ ഒന്നും ഇല്ലാത്ത കാലത്തു തീ കെടാതെ സൂക്ഷിക്കുക വലിയ പാടാണ്.... അപ്പോൾ അടുത്ത് അരക്കലും വെള്ളവും കൂടി വന്നാൽ... എന്തെങ്കുലും സംഭവിച്ചു വെള്ളം വീണു തീ കെടാതിരിക്കാൻ... വേണ്ടി പറഞ്ഞതാണ്...... ഇന്ന് നോക്കുമ്പോൾ അന്ധവിശ്വാസം എന്ന് തോന്നും.... എന്നാൽ അന്ന് തീ കെടാതിരിക്കുക വലിയ കഷ്ടപ്പാ ട് തന്നെ ആയിരുന്നു.,....

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store