എൻ്റ വീടിൻ്റെ തറപ്പണി കഴിഞ്ഞു കുറച്ചു നാൾ ആയി.. 4 ഇഞ്ച് ഒഴിച്ച് ബാക്കി മണ്ണുകൊണ്ട് ഫിൽ ചെയ്തിട്ടുണ്ട്.
ചിലർ പറയുന്നു full ആയി fill ചെയ്യണം എന്ന്.
ഒരു clarification കിട്ടുമോ
പണി നിർത്തിയെങ്കിൽ ബാക്കി ഇനി വാർത്തതിനുശേഷം ഫിൽ ചെയ്യുക , ഇപ്പോൾ തറക്കുള്ളിൽ ഉള്ള മണ്ണ് മഴകൊണ്ടു നല്ലവണ്ണം അമർന്നത് ആണെങ്കിൽ ഇനി ഫിൽ ചെയ്യുമ്പോൾ 1inch താഴ്ത്തി ചെയ്യുക
Full Fill cheyuka. Kurach naal kazhij concreting time avumbozhekum avde payye settle cheyth uracholum. Concreting nu munp enit Water level പിടിച്ച് floor 2 inch താഴ്ത്തി ലെവൽ ചെയ്യുക. എനിട്ട് കോൺക്രീറ്റ് ചെയ്യുക.
Athul Sai
Civil Engineer | Malappuram
പണി നിർത്തിയെങ്കിൽ ബാക്കി ഇനി വാർത്തതിനുശേഷം ഫിൽ ചെയ്യുക , ഇപ്പോൾ തറക്കുള്ളിൽ ഉള്ള മണ്ണ് മഴകൊണ്ടു നല്ലവണ്ണം അമർന്നത് ആണെങ്കിൽ ഇനി ഫിൽ ചെയ്യുമ്പോൾ 1inch താഴ്ത്തി ചെയ്യുക
SHURU SHANTHI
Flooring | Kasaragod
2 inch താഴ്ത്തി ഫീലകുക
Er AJITH P S
Civil Engineer | Idukki
Full Fill cheyuka. Kurach naal kazhij concreting time avumbozhekum avde payye settle cheyth uracholum. Concreting nu munp enit Water level പിടിച്ച് floor 2 inch താഴ്ത്തി ലെവൽ ചെയ്യുക. എനിട്ട് കോൺക്രീറ്റ് ചെയ്യുക.
BABU RAJ
Contractor | Wayanad
ഫുൾ ഫില്ല് ചെയ്യുന്നതാണ് നല്ലത്
Shihab Shihab
Contractor | Malappuram
ഫുൾ ഫിൽ
Arshiq mp
Civil Engineer | Malappuram
full fill cheyyu. mazha konde soil nallonam settle cheyyanam. shesham ram cheyde set cheyyuka. illenkil concrete and tile cheyda shesham chilappol kuzhinj poyekkam. pinneed concrete cheyyan vendi pongi nikkunna soil remove cheyyavunnathaan. athaakum nallade
saju lal
Contractor | Malappuram
full ഫിൽ
Shan Tirur
Civil Engineer | Malappuram
full fill ചെയ്യുക. കുറച്ചു കഴിയുമ്പോൾ നല്ലോണം sett ആവും
sulaiman S
Contractor | Malappuram
full ഫിൽ no