ഒരു തരം കറുത്ത പ്ലാസ്റ്റിക്ക് ഷീറ്റ് ഉണ്ട് അത് വിരിച്ച ശേഷം പെബിൾസ് അതിന്റെ മുകളിൽ ഇടുക. അതു കൊണ്ട് രണ്ട് മുന്ന് ഗുണങ്ങൾ ഉണ്ട് . ഒന്നമതായി മുറ്റത്ത് പുല്ല്(കള) കിളുത്ത് വരില്ല. രണ്ട് പെബിൾസ് താഴ്ന്ന് പോകില്ല. മൂന്ന് പെബിൾസിൽ ചെളി പറ്റില്ല. ഈ ഷീറ്റിൽ ചെറിയ ദ്വാരം ഇടുന്നത് നല്ലതാണ്. മഴ പെയ്യുമ്പോൾ വെള്ളം കെട്ടി നിൽക്കില്ല.
രണ്ടു രീതിയിൽ ചെയ്യാറുണ്ട് .ബേബി ചിപ്സ് വിരിച്ചതിനുശേഷം അതിൻറെ മുകളിൽ പെബിൾസ് വിരിക്കാറുണ്ട്. പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മണ്ണ് കവർ ചെയ്തതിനു മുകളിലും പെബിൾസ് വിരിക്കാറുണ്ട്
MGM Waterproofing CONSTRUCTION CHEMICALS
Building Supplies | Kottayam
ഒരു തരം കറുത്ത പ്ലാസ്റ്റിക്ക് ഷീറ്റ് ഉണ്ട് അത് വിരിച്ച ശേഷം പെബിൾസ് അതിന്റെ മുകളിൽ ഇടുക. അതു കൊണ്ട് രണ്ട് മുന്ന് ഗുണങ്ങൾ ഉണ്ട് . ഒന്നമതായി മുറ്റത്ത് പുല്ല്(കള) കിളുത്ത് വരില്ല. രണ്ട് പെബിൾസ് താഴ്ന്ന് പോകില്ല. മൂന്ന് പെബിൾസിൽ ചെളി പറ്റില്ല. ഈ ഷീറ്റിൽ ചെറിയ ദ്വാരം ഇടുന്നത് നല്ലതാണ്. മഴ പെയ്യുമ്പോൾ വെള്ളം കെട്ടി നിൽക്കില്ല.
Tinu J
Civil Engineer | Ernakulam