hamburger
deepu k p

deepu k p

Service Provider | Malappuram, Kerala

വീട് തേപ്പിന് അഥവാ പ്ലാസ്റ്റിംഗിന് ഏറ്റവും നല്ല സിമൻ്റ് ഏതാണ്..?Acc ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടൊ..? ചിലർ Ramco പറയുന്നു എന്താണ് കാരണം?
likes
0
comments
6

Comments


Admakr  Technologies
Admakr Technologies

Building Supplies | Ernakulam

Crack varathe irikkan Ezyplast cherkuka

TRG ENTERPRISES
TRG ENTERPRISES

Building Supplies | Kozhikode

interior gypsum plastering ചെയ്യൂ അജീവനാന്ത വാറണ്ടിയോടെ

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

33 grade opc സിമൻ്റ് , അല്ലങ്കിൽ ppc ഉപയോഗിയ്ക്കാം , സാധാരണ മാർക്കറ്റിൽ ലഭിയ്ക്കുന്ന ഈ രണ്ട് തരം സിമൻറും plastering ന് complaint ഉണ്ടാകില്ല , പാറപ്പൊടി ചേർക്കാതിരിയ്ക്കുക , നല്ലവണ്ണം curing ചെയ്യുക.

Fastrac Engineers
Fastrac Engineers

Civil Engineer | Kozhikode

Ramco PPC ആണ്. പൊട്ടല്‍ വരാനുള്ള സാദ്ധ്യത കുറയുന്നു. Brand അല്ല നോക്കേണ്ടത്. PPC ആണോ എന്നതാണ്. OPC തേക്കാന്‍ ഉപയോഗിക്കുവാണേല്‍ 33 Grade മാത്രം ചോദിച്ചു വാങ്ങുക. കിട്ടാന്‍ പ്രയാസമാണ്. മലബാര്‍ സിമന്‍റ്സില്‍ ചോദിച്ചു നോക്കുക. Bulk order കൊടുത്താല്‍ 33 grade തരുന്ന കമ്പനികളുണ്ടാവും.

Amal George
Amal George

Service Provider | Ernakulam

There are no specific cement brand for plastering..based on the requirement some extra agents are adding..I prefer ambuja and ramco

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store