hamburger
Sajeev Nair

Sajeev Nair

Home Owner | Malappuram, Kerala

ഞങ്ങളുടെ വീട് മൊബൈൽ ടവർ നു ചുവട്ടിൽ ആണ് ചില ആളുകൾ പറയുന്നു പെട്ടന്ന് ഇടി ഏൽക്കും എന്ന് മറ്റു ചിലർ പറയുന്നു ഇടിമിന്നലിൽ നിന്ന് ടവർ സംരക്ഷിക്കും എന്ന് ഇതിൽ ഏതാണ് സത്യം. ?
likes
2
comments
4

Comments


TAQNIA  SOLUTIONS
TAQNIA SOLUTIONS

Contractor | Ernakulam

പറയുന്നത് രണ്ടും സത്യമാണ്. ടവറിൽ മിന്നൽ രക്ഷാ ചാലകം ഉ ള്ളതിനാൽ ഇടിമിന്നൽ അതിലേക്ക് കിട്ടുന്നതാണ്. ചാലകം absorb ചെയ്യുന്ന ഇടിമിന്നൽ earth ചെയ്തു പോകുന്നതിനാൽ പരിസരത്ത് വീടുണ്ടെങ്കിൽ ഇടിമിന്നൽ നേരിട്ട് ഏൽക്കാതിരിക്കും.... പക്ഷെ ചാലകം ഉള്ളതിനാൽ എവിടെയെങ്കിലും പോകേണ്ട ഇടിമിന്നൽ അവിടെത്തന്നെ വിളി ച്ചു വരുത്തും. കൃത്യമായി ചാലകം പ്രവർത്തിച്ചില്ലെങ്കിൽ വീടിന് മിന്നലേൽക്കാൻ സാധ്യതയുണ്ട്.

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

Radiation from tower is dangerous than lightning.If safe distance is there ok

Abdul Jaleel
Abdul Jaleel

Contractor | Malappuram

നമുക്ക് കിട്ടാനുള്ളത് ആണെങ്കിൽ ഓട്ടോ വിളിച്ചു വരും കൂടുതൽ ആലോചിക്കാതെ സന്തോഷത്തോടെ ജീവിക്കൂ🤗🤗

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

ഇടിമിനൽ ഡയറക്റ്റ് വീട്ടിൽ ഏൽക്കാതെ ടവർ രക്ഷിക്കും ബട്ട്‌ ടവർ ഇടിമിന്നൽ എൾക്കുമ്പോൾ ഉണ്ടാവുന്ന കറന്റ് ഭൂമിയിലേക്ക് സ്‌പ്രെഡ്‌ ആവും, നിങ്ങളുടെ വീട് അടുത്താണെങ്കിൽ അവിടേക്കു ഷോക്ക് സ്‌പ്രെഡ്‌ ആയി വരാൻ ചാൻസ് ഉണ്ട്‌ (kettarivanu)

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store