എന്റെ തറ പണി കയിഞ്ഞു 1 മാസം ആയി ഇത് വരെ മണ്ണ് നിറക്കാൻ പറ്റിട്ടില്ല മണ്ണ് പുറത്തു നിന്ന് മേടിക്കണം മഴ ആയത് കൊണ്ട് കിട്ടാൻ ഇല്ല ആളുകൾ പറയൂന്നു പെട്ടന്ന് മണ്ണ് ഇട്ടു ഇല്ല എങ്കിൽ തറക് മോശം ആണ് എന്ന് അങ്ങനെ മോശം ഉണ്ടോ വേറെ ചിലവ് കുറവ് ഉള്ള എന്തെങ്കിലും മീറ്റിരിയൽ ഉണ്ടോ തറ നിറക്കാൻ കൊറി വെയ്സ്റ്റ് നല്ല റേറ്റ് ആണ്
Shan Tirur
Civil Engineer | Malappuram
ക്വാറി വേസ്റ്റ് ഇടാം. M sand വേസ്റ്റ് ഇടാം. നന്നയി നനയ്ക്കണം.
Fazil sthaayi
3D & CAD | Kozhikode
quary wast aan nallath.
Jamsheer K K
Architect | Kozhikode
M- sand waste+paarappodi mix cheythu niraykkuka.
Unni Krishnan
Home Owner | Thiruvananthapuram
construction debris idaavunnathanu
Gopalakrishnan vellasseri
Contractor | Kozhikode
M Sand Waste ഇട്ട് നല്ലതുപോലെ നനക്കുക