എന്റെ വീടിനു 25 വർഷം പഴക്കം ഉണ്ട്. Structure സ്ട്രോങ്ങ് ആണ് ഇതുവരെ ലീക്, crack ഒന്നും ഉണ്ടായിട്ടില്ല റൂഫ് കോൺക്രീറ്റ് ആണ് . ഏരിയ 1000sft ഉണ്ട്.1200sft കൂട്ടി എടുക്കാൻ ആണ് എന്റെ പ്ലാൻ(Total2200sft). ഫുൾ പൊളിച്ചു കളജു പുതിയത് പണിയുന്നതാണ് നല്ലത് എന്ന് ചിലർ പറയുന്നു. എനിക്ക് ഒരു തീരുമാനം എടുക്കാൻ കഴിയുനില്ല.ജാൻ എന്ത് ചെയ്യും?
നിലവിൽ ഉള്ള വീട് നിലനിർത്തി മിനിമം പൊളിക്കലും ആവശ്യത്തിന് ഉള്ള addition സും ചേർത്ത് 2200 sqft പ്ലാൻ thayaraakuuka. അതിനു budget koode എടുക്കുക.
എല്ലാ വിധ home renovation work കൾക്കും ഉത്തരവാദിത്തത്തോടെ കേരളത്തിലെവിടെയും ചെയ്തു കൊടുക്കുന്നു.
കാശുണ്ടെങ്കിൽ പുതിയ പ്ലാനിൽ പുതിയവീടാണ് നല്ലത് 25 വർഷം പഴക്കം ചെന്ന വീടാണെങ്കിൽ maintanance കൂടി കൂടി വന്നുകൊണ്ടിരിക്കും പഴയവീടാണെങ്കിൽ സൗകര്യങ്ങളും കുറവായിരിക്കും
Normal M15 or M20 grade concrete structure have 30 to 40 years duration. Above that the concrete structure depends on the durability and exposure to weather conditions it will be weakened. So if make an additional structure after 10 or 15 years the old structure will start to develop cracks or steel bars will get corosion.And the walls cement plaster may get weakened. Then have to spend money for maintenance by that time. So it is advicecable to construct a new house 1200 or 1500 sqft depends on the budget. After 10 or 15 years the old building can be demolished if can keep it there without any issue to construct new house there.
വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..?
PLAN & 3D,
SUPERVISION,
BUILDING CONSTRUCTION,
INTERIOR,
വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്.
ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു....
ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു.
PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp)
https://www.facebook.com/Ukkens-Builders-676943685663991/
PRATHEESH KS K S
Interior Designer | Idukki
നിലവിൽ ഉള്ള വീട് നിലനിർത്തി മിനിമം പൊളിക്കലും ആവശ്യത്തിന് ഉള്ള addition സും ചേർത്ത് 2200 sqft പ്ലാൻ thayaraakuuka. അതിനു budget koode എടുക്കുക. എല്ലാ വിധ home renovation work കൾക്കും ഉത്തരവാദിത്തത്തോടെ കേരളത്തിലെവിടെയും ചെയ്തു കൊടുക്കുന്നു.
RESUL RAJ P
Civil Engineer | Thiruvananthapuram
കാശുണ്ടെങ്കിൽ പുതിയ പ്ലാനിൽ പുതിയവീടാണ് നല്ലത് 25 വർഷം പഴക്കം ചെന്ന വീടാണെങ്കിൽ maintanance കൂടി കൂടി വന്നുകൊണ്ടിരിക്കും പഴയവീടാണെങ്കിൽ സൗകര്യങ്ങളും കുറവായിരിക്കും
sajeevan s s saje
Contractor | Thrissur
contractor Thrissur kodungallur WhatsApp 8606325737 9567845737
AL Manahal Builders and Developers
Civil Engineer | Thiruvananthapuram
Call or whatsapp 7️⃣0️⃣2️⃣5️⃣5️⃣6️⃣9️⃣4️⃣7️⃣7️⃣
Muhammad Shafeeque
Civil Engineer | Thiruvananthapuram
Normal M15 or M20 grade concrete structure have 30 to 40 years duration. Above that the concrete structure depends on the durability and exposure to weather conditions it will be weakened. So if make an additional structure after 10 or 15 years the old structure will start to develop cracks or steel bars will get corosion.And the walls cement plaster may get weakened. Then have to spend money for maintenance by that time. So it is advicecable to construct a new house 1200 or 1500 sqft depends on the budget. After 10 or 15 years the old building can be demolished if can keep it there without any issue to construct new house there.
MANOJ KUMAR N
Civil Engineer | Palakkad
പഴയത് നോക്കി പ്രശ്നം ഒന്നുമില്ലെങ്കിൽ പൊളിക്കുന്നതെന്തിന്? ചില ചില്ലറ പണികൾ കൊണ്ട് അതിനെ പുതുമയുള്ളതാക്കാം. പുതിയ extension എടുക്കാം
structural engineer
Civil Engineer | Kollam
nilavile structurente stability nokki cheyyunnathanu nalladh...
siva chandran
Service Provider | Kollam
ചിതൽ വരാതെ ഇരിക്കുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യണമെങ്കിൽ വിളിക്കാൻ മറക്കല്ലേ 9746156450,9846023621
Ukkens Builders
Civil Engineer | Thrissur
വീട് നിർമിക്കാനുള്ള തയ്യാറെടുപ്പിലാണോ ..? PLAN & 3D, SUPERVISION, BUILDING CONSTRUCTION, INTERIOR, വെറും 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്. ആരും കൊതിക്കുന്ന ഒരു കിടിലൻ വീട്...... വീട് എന്ന നിങ്ങളുടെ സ്വപനം യാഥാർഥ്യമാക്കുവാൻ ഞങ്ങളെ സമീപിക്കു.... ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1800രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിർമ്മിച്ച് കൊടുക്കുന്നു. PLEASE CONTACT FOR DETAILS : 9605254881,7994274554 ( whatsapp) https://www.facebook.com/Ukkens-Builders-676943685663991/
Design Edge freelance designer
Civil Engineer | Thrissur
8 മിനിറ്റ് കൊണ്ട് ഒരു ഹോം ടൂർ വീഡിയോ കണ്ടാലോ? 10സെൻ്റിൽ 2840 sqft വീട്... വീഡിയോ കാണാം https://urlgeni.us/youtube/hometour2