hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

എൻറെ വീടിൻറെ മുകളിലെ നിലയിലുള്ള ബാത്റൂമിൽ സഗൺ സ്ലാബ് കൊടുത്തിട്ട് തന്നെയാണ് വർക്ക് എല്ലാം ചെയ്തിരിക്കുന്നത്.പക്ഷേ ഇപ്പോൾ താഴത്തെ ബാത്റൂമിലെ സീലിംഗ് പനിക്കുന്നു എന്താണ് ചെയ്യേണ്ടത് പറയാമോ?.
likes
1
comments
2

Comments


Sumesh STYLE HOUSE BUILDERS
Sumesh STYLE HOUSE BUILDERS

Civil Engineer | Thiruvananthapuram

ടൈൽസ് ഇളക്കി DPC ചെയ്താൽ മാറിക്കിട്ടും

Shabu Naha
Shabu Naha

Civil Engineer | Malappuram

waterpfoof cheythitundo

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store